ഐ.സി.എമ്മില്‍ നിര്‍മിതബുദ്ധി സൗജന്യവെബിനാര്‍

[mbzauthor]

തിരുവനന്തപുരം പൂജപ്പുര മുടവന്‍മുഗളിലുള്ള സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) നിര്‍മിതബുദ്ധിയും (എഐ) സഹകരണമേഖലയിലെ സാധ്യതകളും എന്ന വിഷയത്തില്‍ 20നു വൈകിട്ട്‌ ഏഴിനു സൗജന്യവെബിനാര്‍ നടത്തും. ബിഎസ്‌എന്‍എല്‍ മുന്‍ അസിസ്റ്റന്റ്‌ ജനറല്‍ മാനേജരും ടെലികോം-മാനേജ്‌മെന്റ്‌ ട്രെയിനറും എഐ-മെഷീന്‍ലേണിങ്‌ ട്രെയിന്‍ഡ്‌ പ്രൊഫഷണലുമായ ഡോ. മനോജ്‌ എം, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ലിറ്റ്‌മസ്‌ 7സിസ്‌റ്റംസ്‌ കണ്‍സള്‍ട്ടിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡിലെ എഐ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്‌ അരുണ്‍ വിഘ്‌നേഷ്‌ എം എന്നിവര്‍ വെബിനാര്‍ നയിക്കും.കൂടുതല്‍ വിവരങ്ങള്‍ 9946793893, 9497471605 എന്നീ നമ്പരുകളില്‍ ലഭിക്കും

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 349 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!