ഐസിഎമ്മില്‍ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം
തിരുവനന്തപുരം മുടവന്‍മുകള്‍ പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം) ഏപ്രില്‍ ഒമ്പതിനും പത്തിനും സര്‍വീസ് സഹകരണബാങ്കിലെയും അര്‍ബന്‍ സഹകരണബാങ്കുകളിലെയും മറ്റുസഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കായി ഗോള്‍ഡ് അപ്രൈസലിനെയും വ്യാജനോട്ട് കണ്ടെത്തലിനെയുംപറ്റി പരിശീലനം സംഘടിപ്പിക്കും. 3000 രൂപയും ജിഎസ്‌ടിയുമാണു ഫീസ്. കൂടുതല്‍ വിവരങ്ങള്‍ +91-9946793893, +91-9497471605 എന്നീ നമ്പരുകളില്‍നിന്നറിയാം.