ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍, സെയില്‍ നടപടികളെപ്പറ്റി ഗൂഗിള്‍മീറ്റ്
സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്‌മ ജനുവരി എട്ട് ബുധനാഴ്‌ച വൈകിട്ട് ഏഴിന് എങ്ങനെ മികച്ച രീതിയ്‌ല്‍ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍, സെയില്‍ നടപടികള്‍ നടത്താം എന്നതിനെപ്പറ്റി ജനുവരി എട്ട് ബുധനാഴ്‌ച വൈകിട്ട് ഏഴിന് ഗൂഗിള്‍മീറ്റ് നടത്തും. സഹകരണവകുപ്പ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി ക്ലാസ്സെടുക്കും. https://meet.google.com/egp-pbju-zomhttps://meet.google.com/egp-pbju-zom എന്ന ലിങ്കിലൂടെ പങ്കെടുക്കാം.