നിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡ്‌:അംഗത്വം പുതുക്കേണ്ടത്‌ ഓണ്‍ലൈനായി

Moonamvazhi

കേരളസഹകരണനിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡില്‍ അംഗത്വമെടുത്ത സഹകരണസംഘങ്ങള്‍ 2024-25വര്‍ഷംമുതല്‍ അംഗത്വം പുതുക്കേണ്ടതു ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ (www.keralaco-opdgfb.org) ഓണ്‍ലൈന്‍ വഴിയാണെന്നുബോര്‍ഡ്‌ സെക്രട്ടറി-ട്രഷറര്‍ അറിയിച്ചു. അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. പുതുക്കാന്‍ അടയ്‌ക്കേണ്ട ഗ്യാരന്റിവിഹിതം നിക്ഷേപവര്‍ധനവിനു 100 രൂപയ്‌ക്കു 10 പൈസ എന്നത്‌ 2024-25ല്‍ മൊത്തനിക്ഷേപത്തിനു 100 രൂപയ്‌ക്കു 0.02 പൈസയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൊത്തനിക്ഷേപത്തിനു 100 രൂപയ്‌ക്കു 0.04പൈസ എന്നും മാറ്റി.

Moonamvazhi

Authorize Writer

Moonamvazhi has 268 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News