തിയതി നീട്ടി
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ ജൂലൈ 17ലെ വിജ്ഞാപനപ്രകാരം കേരളസഹകരണസംഘം 185(10)ലെ രണ്ടാം പ്രൊവിസോയില്‍ അപ്പെന്റിക്‌സ് IIIല്‍ പെടുന്ന എല്ലാ ക്ലാസ്സിലുംപെട്ട സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും താഴ്‌ന്നവിഭാഗം (സബ്‌സ്റ്റാഫ്) തസ്‌തികകളിലുള്ളവര്‍ക്കു ജൂനിയര്‍ ക്ലര്‍ക്കായി കയറ്റം ലഭിക്കാനുള്ള യോഗ്യതാപരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഓഗസ്റ്റ് 31വരെ നീട്ടി.