വായ്‌പാഗ്യാരന്റിട്രസ്റ്റി കമ്പനി സിഇഒ: തിയതി നീട്ടി

Moonamvazhi

കേന്ദ്രധനമന്ത്രാലയത്തിന്റെ ദേശീയവായ്‌പാഗ്യാരന്റിട്രസ്റ്റി കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 25വരെ നീട്ടി. ഡെപ്യൂട്ടേഷന്‍/കരാര്‍നിയമനമാണ്‌. പൊതുമേഖലാബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ നിര്‍ദിഷ്ടമിനിമം സേവനം പൂര്‍ത്തിയായവരും രണ്ടകൊല്ലമെങ്കിലും സേവനകാലാവധി ബാക്കിയുള്ളവരുമായവര്‍ക്കാണ്‌ അപേക്ഷിക്കാന്‍ യോഗ്യത.

 

Moonamvazhi

Authorize Writer

Moonamvazhi has 747 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!