നിക്ഷേപം മടക്കിക്കൊടുക്കാന്‍ ഉത്തരവ്
നിക്ഷേപവും പലിശയും 30ദിവസത്തിനകം മടക്കിക്കൊടുക്കണമെന്നു തൃശ്ശൂരിലെ തുഷാര മള്‍ട്ടിസ്റ്റേറ്റ് അഗ്രോ ആന്റ് മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയോടുസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവായി. രണ്ടുലക്ഷംരൂപ കാലാവധി കഴിഞ്ഞും കിട്ടിയില്ലെന്ന ടി.അയ്യപ്പന്‍ എന്ന നിക്ഷേപകന്റെ പരാതിയിലാണിത്.


