കണ്‍സ്യൂമര്‍ഫെഡിന്‌ അവാര്‍ഡ്‌

Moonamvazhi

ന്യൂഡല്‍ഹിയില്‍ പ്രഗതിമൈതാനത്തെ ഭാരതണ്ഡപത്തില്‍ നവംബര്‍ 14 മുതല്‍ 27വരെ നടന്ന ഇന്ത്യ അന്താരാഷ്ട്രവ്യാപാരമേളയില്‍ കേരളസംസ്ഥാനസഹകരണഉപഭോക്‌്‌തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്‌) സ്റ്റാളിന്‌ മോസ്‌റ്റ്‌ ട്രേഡഡ്‌ അവാര്‍ഡ്‌ ലഭിച്ചു. വിവിധസഹകരണസ്ഥാപനങ്ങളുടെ ഭക്ഷ്യോല്‍പന്നങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ്‌ ഒരുമിച്ച്‌ അവതരിപ്പിച്ചു. സന്ദര്‍ശകരില്‍നിന്നുള്ള മികച്ച പ്രതികരണം, ഉയര്‍ന്ന വില്‍പന, ഉല്‍പന്നങ്ങളുടെ വിശ്വാസ്യത എന്നിവ പരിഗണിച്ചാണ്‌ പുരസ്‌കാരം. തങ്ങളുടെ വിപണോനോല്‍പനങ്ങള്‍ക്കുപുറമെ, വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ്‌ ശേഖരിച്ച്‌ ഇന്ത്യാഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയറില്‍ പ്രദര്‍ശിപ്പിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 931 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!