കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡി ഫാം സീറ്റൊഴിവ്
സഹകരണവകുപ്പിനു കീഴില്‍ കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) നടത്തുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയില്‍ 2025-26 ബാച്ചില്‍ ഡി ഫാം കോഴ്‌സിനു സീറ്റൊഴിവുണ്ട്. തൃശ്ശീര്‍ കേച്ചേരിയില്‍ സംസ്ഥാനപാത 69ലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. കൂടുതല്‍ വിവരങ്ങള്‍ 04885 242242, 82818 98321, 9961366366 എന്നീ ഫോണ്‍നമ്പരുകളിലും ലഭിക്കും. ഇ-മെയില്‍ [email protected][email protected] വെബ്‌സൈറ്റ് https://tip.consumerfed.nethttps://tip.consumerfed.നെറ്റ്


