തെറ്റായ പരാമര്‍ശത്തില്‍ ഖേദിക്കുന്നു- സി.എന്‍. വിജയകൃഷ്ണന്‍

സഹകരണനിധി വന്നാല്‍ പ്രശ്നം തീരും എന്ന തലക്കെട്ടില്‍ ഇന്നു മലയാള മനോരമയില്‍ വന്ന പ്രസ്താവനയില്‍ കേരള ബാങ്ക് നിക്ഷേപം തിരിച്ചുനല്‍കുന്നില്ല എന്ന പരാമര്‍ശം തെറ്റാണെന്നും കേരള ബാങ്ക്

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി

Read more

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി; പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് പരിശീലനം

പ്രാഥമിക സഹകരണ ബാങ്കുകളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കാനുള്ള നബാര്‍ഡ് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ നബാര്‍ഡ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളബാങ്കുമായി ചേര്‍ന്നാണ് ഇതിനായി രണ്ടുദിവസത്തെ ശില്പശാല ഒരുക്കുന്നത്.

Read more

മൂന്നാംവഴി ഏഴാം വര്‍ഷത്തിലേക്ക്

തൊട്ടതെല്ലാം പൊന്നാക്കിയ പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 2017 നവംബറില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണമാരംഭിച്ച മൂന്നാംവഴി സഹകരണമാസിക ഈ മാസത്തോടെ ( 2023 ഒക്ടോബര്‍ ) 72

Read more

കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം മുന്നാട്ട് സഹകരണ സദസ് നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സഹകരണ സദസ് നടത്തി. കാസർകോട് കെ.സി.ഇ.എഫ്. കുറ്റിക്കോൽ – ബേഡകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നാട് നെഹ്റു

Read more

കേരള കോ.ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എറണാകുളം മേഖലാ കണ്‍വെന്‍ഷന്‍ നടത്തി

സഹകരണ മേഖലയിലെ ഒറ്റപ്പെട്ട കള്ളനാണയങ്ങളെ ചൊല്ലി മേഖലയെ അപ്പാടെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് കേരള കോ.ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എറണാകുളം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എറണാകുളം

Read more

ഉദുമ വനിതാ സംഘത്തില്‍ ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്

കാസര്‍കോട് ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ കീഴിലുള്ള യുവാക്കോ ഫുഡ്സിന്റെയും കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സഹകരണവകുപ്പ്

Read more

ആവിലോറ സഹകരണ ബാങ്കിന്റെ വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കം 

ആവിലോറ സർവീസ് സഹകരണ ബാങ്കും ആവിലോറ എം.എം.എ.യു.പി സ്കൂളും സംയുക്തമായി കുട്ടികൾക്കായി വിദ്യാനിധി നിക്ഷേപ പദ്ധതി ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എഫ്.എൽ.സി അയോണ ജമിൻ

Read more

കാര്‍ഷിക മേഖലയില്‍ 4500 കോടിരൂപ വായ്പ; കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സബ്‌സിഡി

സംസ്ഥാനത്തെ കാര്‍ഷിക- അനുബന്ധ മേഖലയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കനുള്ള ബൃഹത് പദ്ധതിക്ക് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് രൂപം നല്‍കി. കര്‍ഷകരിലേക്ക് പരമാവധി സാമ്പത്തിക സഹായം

Read more

മാഞ്ഞാലിബാങ്ക് കൂവക്കര്‍ഷകര്‍ക്കു പരിശീലനം സംഘടിപ്പിച്ചു

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൂവക്കര്‍ഷകര്‍ക്കായി പഠനക്ലാസ് സംഘടിപ്പിച്ചു. ഐഡിയല്‍ സര്‍വീസ് ട്രസ്റ്റ് ഹാളില്‍ അറുപതില്‍പരം കര്‍ഷകര്‍ പങ്കെടുത്ത ക്ലാസ് ബാങ്ക് പ്രസിഡന്റ് പി.എ. സക്കീര്‍

Read more
Latest News
error: Content is protected !!