സഹകരണ സംഘങ്ങളുടെ സബ്സിഡറി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

സഹകരണ സംഘങ്ങള്‍ സബ്സിഡറി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ സഹകരണ വകുപ്പ് ആലോചിക്കുന്നു. ഉപ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥ കൊണ്ടുവരാനാണ് ധാരണ.

Read more
Latest News