പള്ളിയാക്കല്‍ബാങ്ക് വിത്തുവിതഉത്സവം നടത്തി
എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് പൊക്കാളികര്‍ഷകസ്വാശ്രയഗ്രൂപ്പിന്റെ വിത്തുവിതഉത്സവം നടത്തി. പറവൂര്‍ ബ്ലോക്ക്പഞ്ചായത്തുവൈസ്പ്രസിഡന്റ് സനീഷ് കെ.എസ്. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായിരുന്നു. ഏഴിക്കര
Read more