മഹാരാഷ്ട്രയില്‍ സഹകരണസംഘങ്ങളിലെ നിഷ്‌ക്രിയ അംഗങ്ങളെ ഒഴിവാക്കുന്നു

ഒരു പ്രവര്‍ത്തനത്തിലും പങ്കുകൊള്ളാതെ നിഷ്‌ക്രിയരായിക്കഴിയുന്ന അംഗങ്ങളെ സഹകരണസംഘങ്ങളിലെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനനുസരിച്ചു 1960 ലെ മഹാരാഷ്ട്ര സഹകരണസംഘംനിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍

Read more

ദേശാഭിവര്‍ധിനി സഹകരണബാങ്ക് പൂക്കൃഷി തുടങ്ങി

ആലുവ ദേശാഭിവര്‍ധിനി സഹകരണബാങ്ക് ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പുഷ്പക്കൃഷി സെന്റ് ആന്‍സ് പള്ളി വികാരി ഫാ. തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

Read more

ഒടുവില്‍ ചക്കിട്ടപ്പാറ വനിത സംഘത്തിന് ശാഖ തുറക്കാന്‍ അനുമതി

ശാഖ തുറക്കാന്‍ അനുമതി നിഷേധിച്ച കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ നടപടി സര്‍ക്കാരിന് മുമ്പില്‍ ചോദ്യം ചെയ്ത് അനുകൂല ഉത്തരവ് നേടി ചക്കിട്ടപ്പാറ വനിത സഹകരണ സംഘം. ഒരുപ്രദേശത്തിന്റെ

Read more

കോഓപ് കേരള പുറത്താകുന്നു; സഹകരണ ഉല്‍പന്നങ്ങള്‍ക്കും ‘കേരളബ്രാന്‍ഡ്’

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് എഫ്.എസ്.എസ്.എ. മാതൃകയില്‍ ഏകീകൃത ബ്രാന്‍ഡ് കൊണ്ടുവരാനുള്ള സഹകരണ വകുപ്പിന്റെ നടപടികള്‍ അപ്രസക്തമാകുന്നു. കോഓപ് കേരള എന്ന പേരിലാണ് ഈ ഉല്‍പന്നങ്ങള്‍ സഹകരണ വകുപ്പിന്റെ

Read more

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്: പി.സുരേന്ദ്രന്‍ പ്രസിഡന്റ്

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.സുരേന്ദ്രനെ തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍: കെ.പി. മോഹന്‍ദാസ്, വി.കെ.ശ്രീധരന്‍, ജെ.കെ.ബാലന്‍, അനില്‍ പി.കെ, എന്‍.കെ. അശോകന്‍, കെ.കുഞ്ഞബ്ദുളള, പി.

Read more

കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു

കണ്ണൂര്‍ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു. ചടങ്ങില്‍ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികവും

Read more

സൗജന്യമായി കിടക്കവിരി നല്‍കി

എറണാകുളം ജില്ലയിലെ എളമക്കര സാമൂഹികക്ഷേമസഹകരണസംഘവും കനിവ് പാലിയേറ്റീവ് കെയര്‍ എളമക്കര മേഖലാകമ്മറ്റിയും ചേര്‍ന്നു സുനിദ്ര മാട്രസിന്റെ സഹായത്തോടെ കിടപ്പുരോഗികള്‍ക്കു സൗജന്യമായി കിടക്കവിരികള്‍ വിതരണം ചെയ്തു. കൊച്ചി മേയര്‍

Read more

ഉണ്ണി.എം.മന പ്രസിഡന്റ്

എറണാകുളം ജില്ലയിലെ അരയന്‍കാവ് ക്ഷീരോത്പാദകസഹകരണസംഘം പ്രസിഡന്റായി ഉണ്ണി.എം.മനയെയും വൈസ്പ്രസിഡന്റായി കെ.സി. രാഖിമോളെയും തിരഞ്ഞെടുത്തു. ടി.കെ. ഉണ്ണിക്കൃഷ്ണന്‍, എസ്.കെ. മനോജ്, എന്‍.ടി. ചന്ദ്രന്‍, എം.കെ. മോഹനന്‍, എം.പി. സുനില്‍ദത്ത്,

Read more

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി), ബി.എസ്.സി.

Read more

ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്: എം. ആനന്ദ്കുമാര്‍ പ്രസിഡന്റ്

ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എം. ആനന്ദ്കുമാറിനെയും വൈസ് പ്രസിഡന്റായി കെ. വി.ശിവദാസനേയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: കെ.രാജീവ്, സി. കെ ആയിഷബാനു, പി. റാംറസ്സല്‍.,

Read more
Latest News