എ പ്ലസ് നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിങ് ആന്റ് പാരാമെഡിക്കല്‍ സയന്‍സിന്റെ നേതൃത്വത്തിലായി മലപ്പുറം,മങ്കട,കോട്ടക്കല്‍,വേങ്ങര,കൊണ്ടോട്ടി,മഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നും

Read more

എം. കൃഷ്ണന്‍നായരെ  അനുസ്മരിച്ചു

എറണാകുളം ജില്ലയിലെ കാക്കനാട്ട് കേരള ബാങ്കിന്റെ ഇ.എം.എസ്. സഹകരണ ഗ്രന്ഥശാല പ്രൊഫ. എം. കൃഷ്ണന്‍നായര്‍ അനുസ്മരണവും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. കേരള

Read more

കേരളാ ബാങ്കിലെ ഒഴിവുകൾ ഉടൻ നികത്തുക: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്

കേരള ബേങ്കിൽ നിലവിലുള്ള രണ്ടായിരത്തിലധികം ജീവനക്കാരുടെ ഒഴിവുകൾ നികത്തുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.കെ അബ്ദുറഹ്മാൻ

Read more

സാനുമാഷിന്റെ സമ്പൂര്‍ണകൃതികളുടെ കവറുകള്‍ പ്രകാശനം ചെയ്തു

എറണാകുളം ജില്ലയിലെ സാമൂഹ്യസംരംഭക സഹകരണസംഘം (സമൂഹ്) പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണകൃതികള്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി വാല്യങ്ങളുടെ കവറുകളുടെ പ്രകാശനം കേരള കലാമണ്ഡലം മുന്‍ വൈസ്

Read more

‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ ജൂലായ് ലക്കം വിപണിയില്‍

പ്രമുഖ സഹകാരിയായ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ ജൂലൈ ലക്കം ( 69ാം ലക്കം ) പുറത്തിറങ്ങി. സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രത്തിന് ഒന്നും

Read more

ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാപത്രവും: സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി

പണം പിന്‍വലിക്കാനും വിതരണം ചെയ്യാനും അധികാരമുള്ള ഡി.ഡി.ഒ. ( Drawing and Disbursing Officer ) മാര്‍ ശമ്പള സര്‍ട്ടിഫിക്കറ്റും ബാധ്യതാപത്രവും നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള

Read more

2022-23 ല്‍ എന്‍.സി.ഡി.സി. 41,000 കോടി രൂപ ധനസഹായം നല്‍കി

2022-23 സാമ്പത്തികവര്‍ഷത്തില്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) 41,031 കോടി രൂപ ധനസഹായം നല്‍കി. എന്‍.സി.ഡി.സി.യുടെ ചരിത്രത്തിലെ റെക്കോഡ് ധനസഹായമാണിത്. കാര്‍ഷികസംസ്‌കരണം, സഹകരണസംഘങ്ങളുടെ

Read more

കാലവര്‍ഷം കനക്കും; മഹാരാഷ്ട്രയില്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് മാറ്റി

കാലവര്‍ഷം സജീവമാകുമെന്ന പ്രവചനത്തെത്തുടര്‍ന്നു മഹാരാഷ്ട്രയില്‍ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 വരെ മാറ്റിവെച്ചു. ഇരുനൂറ്റിയമ്പതിലധികം അംഗങ്ങളുള്ള ഭവന സഹകരണസംഘങ്ങള്‍ക്കും ഇതു ബാധകമാണ്. ജൂണ്‍ 30 നുശേഷം മഴ

Read more

104 കെ.എ.എസ്സുകാര്‍ക്കും നിയമനം; മൂന്നു പേര്‍ സഹകരണവകുപ്പില്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ( കെ.എ.എസ് ) ആദ്യ ബാച്ചിലെ 104 പേര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കി. ഇവരില്‍ മൂന്നു പേരെ ( അഭിജിത് എസ്, ബിജിമോള്‍

Read more

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ് നവീകരിച്ച അഗ്രിഹബ്ബ് പ്രവര്‍ത്തനം തുടങ്ങി

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ് ഞാറ്റുവേല ഉത്സവത്തിന്റെയും നവീകരിച്ച അഗ്രിഹബ്ബിന്റെയും ഉദ്ഘാടനം മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്.ശര്‍മ്മ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്

Read more
Latest News
error: Content is protected !!