റിസര്‍വ് ബാങ്കിന്റെ ലയനമാര്‍ഗരേഖയില്‍ കേരളബാങ്കിനെ കുരുക്കുന്ന വ്യവസ്ഥകളും
സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കേരളബാങ്കിന് ബാധിക്കുന്ന വ്യവസ്ഥകളും ഏറെ. കേരളബാങ്ക് രൂപീകരണത്തിന് സ്വീകരിച്ച നടപടികളാണ് ലയന മാര്‍ഗരേഖയായി രാജ്യത്താകെ ബാധകമാകുന്ന വിധത്തില്‍
Read more