ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അമ്പതു ശതമാനം ഇളവ്
കേരള വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനഫീസിനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു സര്‍ക്കാര്‍ അമ്പതു ശതമാനം ഇളവനുവദിച്ചു. വിനോദസഞ്ചാര വകുപ്പ് ഡയരക്ടറുടെ ശുപാര്‍ശയെത്തുടര്‍ന്നാണീ നടപടി.
Read more