നിബന്ധനമാറ്റി; ഇനി എല്ലാ ലേബര്‍ സഹകരണ സംഘങ്ങള്‍ക്കും പൊതുമരാമത്ത് പണി ഏറ്റെടുക്കാം
എല്ലാ ലേബര്‍ സഹകരണ സംഘങ്ങള്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ പൊതുമാരാമത്ത് വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തുന്നു. തദ്ദേശസ്വയംഭരണമടക്കമുള്ള വകുപ്പുകളിലെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ലേബര്‍
Read more