കേരളത്തിലേക്ക് കൂടുതല്‍ മള്‍ട്ടി സംഘങ്ങള്‍; പുതിയ നിയമത്തിന് ശേഷം അനുമതി
കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ ആലോചന. ഇതിനുള്ള നിരവധി അപേക്ഷകള്‍ കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വായ്പ-വായ്‌പേതര സംഘങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, പുതിയ
Read more