ചട്ടത്തില്‍ ഭേദഗതി; സഹകരണ ബാങ്കുകളുടെ കരുതല്‍ ധനം സഹകരണ സംരക്ഷണ നിധിയിലേക്ക് മാറ്റും

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളുടെ കരുതല്‍ ധനം സഹകരണ സംരക്ഷണ നിധിയിലേക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഹകരണ ചട്ടത്തില്‍ ഭേദഗതി

Read more

കെയര്‍ ഹോം രണ്ടാംഘട്ടത്തില്‍ കണ്ണാടിയില്‍ 28 വീടുകളുടെ സമുച്ഛയം

കെയര്‍ഹോം രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ കണ്ണാടി-2 വില്ലേജില്‍ 28 വീടുകളുടെ സമുച്ഛയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 61 സെന്റ് സ്ഥലത്ത് ഏഴ് ബ്ലോക്കുകളായാണ് ഈ വീടുകള്‍

Read more

കാര്‍ഷിക സഹകരണ സംഘങ്ങള്‍ പഞ്ചായത്ത് ഭരണത്തിന് കീഴിലാക്കാന്‍ ശുപാര്‍ശ

ഒരു പഞ്ചായത്തില്‍ ഒരു കാര്‍ഷിക വായ്പ സഹകരണ സംഘം എന്ന നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ അതിനനുസരിച്ച് പ്രവര്‍ത്തനത്തിലും മാറ്റം കൊണ്ടുവരണമെന്ന് ശുപാര്‍ശ. പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍

Read more

വായ്പാസംഘങ്ങള്‍ക്ക് ആദായനികുതിയില്ല; നിര്‍ണായകവിധിക്ക് വഴികാട്ടിയായത് കേരളം

സഹകരണ വായ്പ സംഘങ്ങളുടെ ലാഭത്തിന് ആദായനികുതി ഈടാക്കാനാകില്ലെന്ന് നിര്‍ണായകമായ സുപ്രീംകോടതി വിധിക്ക് വഴികാട്ടിയായത് കേരളം. നേരത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് നികുതി ചുമത്തിയ ആദായനികുതി വകുപ്പിന്റെ

Read more

എല്ലാ ജില്ലയിലും ടീം ഓഡിറ്റ്; ഓഡിറ്റ് ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്താനുള്ള സഹകരണ ഓഡിറ്റ് ഡയറക്ടറുടെയും സഹകരണ സംഘം രജിസ്ട്രാറുടെയും ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ടീം

Read more

പുതിയ സഹകരണ നിക്ഷേപപദ്ധതിവരുന്നു; കുടുംബത്തിനൊരു കരുതല്‍ധനം

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പുതിയ നിക്ഷേപ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. മുറ്റത്തെ മുല്ലയെന്ന ജനകീയ വായ്പാപദ്ധതിയുടെ മാതൃകയാണ് നിക്ഷേപ പദ്ധതിയിലും സ്വീകരിച്ചത്. ‘കുടുംബത്തിനൊരു കരുതല്‍

Read more

ജീന ജോസ് ഒഴിഞ്ഞു; ഒ.എസ്. നിഷ സഹകരണ ഓംബുഡ്‌സ്മാന്‍  

സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാനായി തിരുപുറം ശ്രീലക്ഷ്മിയില്‍ അഡ്വ. ഒ.എസ്. നിഷയെ നിയമിച്ചു. നിലവിലെ ഓംബുഡ്‌സ്മാന്‍ അഡ്വ.ജീന ജോസിന്റെ കാലാവധി ഏപ്രില്‍ 24ന് അവസാനിച്ചിരുന്നു. ഈ പശ്ചായത്തലത്തിലാണ് പുതിയ

Read more

സഹകരണ കോളേജുകളില്‍ 210 എന്‍ജിനീയറിങ് സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍

കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എന്‍ജിനീയറിങ്ങിന് (കേപ്) കിഴീലെ കോളേജുകളില്‍ അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

Read more

അറുപതു കൊല്ലമായിട്ടും സ്വന്തം സഹകരണ നിയമമില്ലാതെ നാഗാലാന്റ്  

സംസ്ഥാനപദവി ലഭിച്ച് അറുപതു കൊല്ലമായിട്ടും സ്വന്തമായി സഹകരണനിയമമില്ലാത്ത ഒരു സംസ്ഥാനമുണ്ട് രാജ്യത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിനാണ് ഈ അപൂര്‍വ ‘ ബഹുമതി ‘ . 2017 ല്‍

Read more

കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിക്കു തുടക്കമായി

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സഹായിക്കുക, ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി

Read more
Latest News
error: Content is protected !!