സഹകരണ പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം പ്രത്യേക യോഗം വിളിച്ചു; കേരളത്തില്‍നിന്ന് ബിജു പരവത്ത് പ്രതിനിധി

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പദ്ധതികളും പുതിയ പരിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു. കേന്ദ്രം നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികള്‍ക്ക് ജനപക്ഷ നിര്‍ദ്ദേശങ്ങള്‍ ആരായുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Read more

റിസക്ഫണ്ടില്‍ സഹകരണ വകുപ്പ് ധനസഹായമായി നല്‍കിയത് 111.55 കോടി

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹായമായി നല്‍കിയത് 86.80 കോടി രൂപ. 9585 അപേക്ഷകള്‍ക്കാണ് സഹായധനം അനുവദിച്ച് നല്‍കിയത്. ബോര്‍ഡ് രൂപീകൃതമായശേഷം

Read more

പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ സഹകരണ വകുപ്പ് നിയോഗിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും,

Read more

മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും നല്‍കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്നിനു അന്താരാഷ്ട്ര സഹകരണദിനത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക. അര്‍ബന്‍

Read more

മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി ഓഗസ്റ്റില്‍ പൂര്‍ത്തിയാകും; ഒരു ലക്ഷം ലിറ്റര്‍ പാലില്‍ നിന്നും 10 മെട്രിക് ടണ്‍ പാല്‍പ്പൊടി

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന അധിക പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാനുള്ള മില്‍മയുടെ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും. മൂര്‍ക്കനാട് മില്‍മ ഡയറി പ്ലാന്റിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ നിര്‍മാണം

Read more

തമിഴ്‌നാട്ടില്‍നിന്നു പാല്‍ സംഭരിക്കാനുള്ള അമുലിന്റെ നീക്കം തടയണം- സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ നിന്നു പാല്‍ സംഭരിക്കാനുള്ള നീക്കത്തില്‍നിന്നു ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമുലിനെ പിന്തിരിപ്പിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായ്ക്കയച്ച

Read more

സഹകരണസംഘങ്ങളുടെ വ്യാപാരസ്ഥാപനങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ 2000 രൂപ നോട്ട് സ്വീകരിക്കാം- രജിസ്ട്രാര്‍

സഹകരണസംഘങ്ങൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അത്യാവശ്യഘട്ടങ്ങളില്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇങ്ങനെയുള്ള നോട്ടുകളുടെ എണ്ണം, ഇടപാടുകാരന്റെ പേര്, വിലാസം, ഒപ്പ്, ബന്ധപ്പെട്ട ബില്‍നമ്പര്‍

Read more

കോസ്‌മോസ് ബാങ്കിന് 151 കോടി രൂപയുടെ റെക്കോഡ് ലാഭം

രാജ്യത്തെ പഴക്കമേറിയ സഹകരണ ബാങ്കുകളിലൊന്നായ പുണെയിലെ കോസ്‌മോസ് ബാങ്ക് 2023 മാര്‍ച്ച് 31 നവസാനിച്ച സാമ്പത്തികവര്‍ഷം ബാങ്കിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ലാഭം കരസ്ഥമാക്കി. ബാങ്കിന്റെ അറ്റലാഭം 151

Read more

അപേക്ഷാഫോമുകളില്‍ ഇനി മാപ്പും മാപ്പപേക്ഷയും വേണ്ട  

സര്‍ക്കാര്‍ഓഫീസുകളിലെ അപേക്ഷാഫോമുകളില്‍നിന്നു മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും വകുപ്പുമേധാവികള്‍ക്കും നിര്‍ദേശം

Read more

പട്ടികവര്‍ഗ സംഘങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തിനുള്ള മാര്‍ഗരേഖ പുതുക്കി

പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ ചെറുകിട വനവിഭവസംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 18 നിര്‍ദ്ദേശങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ധനസഹായത്തിനുള്ള യോഗ്യത, ധനസഹായ

Read more
Latest News
error: Content is protected !!