കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതില്‍ കേപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ അനുമതി

കൊച്ചി സഹകരണ മെഡിക്കല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തിന്റെ മൂന്നംഘഡു അനുവദിക്കാന്‍ തീരുമാനം. അഞ്ചു ഗഡുക്കളായി 44.99 കോടിരൂപയാണ് കേപ്പിന് സര്‍ക്കാര്‍ നല്‍കേണ്ടത്. ഒമ്പത് കോടിവീതമുള്ള രണ്ടുഘഡുക്കള്‍ നേരത്തെ

Read more

കാര്‍ഷിക വായ്പ പലിശ സബ്‌സിഡിയില്‍ കുടിശ്ശിക നല്‍കി തുടങ്ങി; പൊല്‍പ്പുള്ളി ബാങ്കിന് 1.81 കോടി നല്‍കി

കാര്‍ഷിക വായ്പ പലിശ രഹിതമായി നല്‍കാനുള്ള ഉത്തേജന പലിശ ഇളവ് പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കി തുടങ്ങി. പൊല്‍പ്പുള്ളി സഹകരണ ബാങ്കിന് 2017-18

Read more

രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ ഉത്പ്പാദിപ്പിക്കുന്നത് മലബാര്‍ മേഖല ക്ഷീര കര്‍ഷകര്‍

ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ഉത്പ്പാദിപ്പിക്കുന്നത് മലബാര്‍ മേഖല ക്ഷീര കര്‍ഷകര്‍. വകുപ്പിന്റെ കണക്കു പ്രകാരം

Read more

ഓഡിറ്റ് ഡയറക്ടറേറ്റിലെ ഡാറ്റ എന്‍ട്രി തസ്തിക പട്ടികവര്‍ഗ വകുപ്പിലേതിന് സമാനമാക്കി

സഹകരണ സംഘം ഓഡിറ്റ് ഡയറക്ടര്‍ ഓഫീസിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് ഉയര്‍ സ്‌കെയില്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പട്ടിക വര്‍ഗ വികസന വകുപ്പിലെ ഡേറ്റ എന്‍ട്രി

Read more

സഹകരണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി കേന്ദ്രത്തിന്റെ സഹകരണ നിയമങ്ങൾ: കെ. മുരളീധരൻ എം.പി

സഹകരണ മേഖല ഇന്ന് നേരിടുന്നതിൽ പ്രധാന വെല്ലുവിളി കേന്ദ്രം കൊണ്ടുവരാൻ പോകുന്ന സഹകരണ നിയമങ്ങളാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ

Read more

മില്‍മയുടെ ഗതിമാറ്റിയത് സഹകരണ നിയമഭേദഗതി അംഗീകരിക്കാത്ത ഗവര്‍ണറുടെ നിലപാട്

സഹകരണ നിയമഭേദഗതി അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി മില്‍മയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടിയായി. അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശംനല്‍കിയാണ് മില്‍മ മേഖലയൂണിയന്റെ തിരഞ്ഞെടുപ്പ് നടന്നത്. ഇത് ഹൈക്കോടതി വിലക്കി. ഇതോടെ,

Read more

മള്‍ട്ടി സ്റ്റേറ്റ് ബാങ്കുകള്‍ക്ക് ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട

മള്‍ട്ടി സ്റ്റേറ്റ് സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടതില്ല. റിസര്‍വ് ബാങ്കിന്റെ പുതിയ നയം അനുസരിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ

Read more

ഊരാളുങ്കലിന് ഇനി എലിജിബിലിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാതി പരിധിയില്ലാതെ കരാര്‍ ഏറ്റെടുക്കാം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് ഓണ്‍ ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാതെ കരാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. സംഘം ഭരണസമിതി തീരുമാനം

Read more

അമുല്‍ മാതൃകയിലുള്ള ക്ഷീരോല്‍പ്പാദക സഹകരണസംഘം വേണമെന്നു തമിഴ്‌നാട്ടില്‍ ആവശ്യമുയരുന്നു

തമിഴ്‌നാട്ടില്‍ ഗുജറാത്തിലെ അമുല്‍ ( ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ) മാതൃകയിലുള്ള സഹകരണ ക്ഷീരോല്‍പ്പാദക ഫെഡറേഷന്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. തമിഴ്‌നാട് ക്ഷീരോല്‍പ്പാദക ക്ഷേമ അസോസിയേഷന്‍ ജനറല്‍

Read more

ബാങ്കിങ് നിയന്ത്രണ നിയമ ലംഘനം: ബിഹാര്‍ സംസ്ഥാനബാങ്കിന് റിസര്‍വ് ബാങ്ക് 60 ലക്ഷം രൂപ പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിക്കുന്ന സഹകരണബാങ്കുകള്‍ക്കെതിരെ പിഴശിക്ഷ ചുമത്തുന്ന റിസര്‍വ് ബാങ്കിന്റെ നടപടി തുടരുന്നു. ഏറ്റവുമൊടുവില്‍ ശിക്ഷിക്കപ്പെട്ട ബാങ്കുകളില്‍ ബിഹാര്‍ സംസ്ഥാന സഹകരണബാങ്കും തെലങ്കാന സംസ്ഥാന സഹകരണബാങ്കും ഉള്‍പ്പെടും.

Read more
Latest News
error: Content is protected !!