ഉദയനാപുരം സഹകരണ ബാങ്കിന് ആസ്ഥാന മന്ദിരം പണിയാന്‍ 95.40ലക്ഷം സഹായം

ഉദയനാപുരം സഹകരണ ബാങ്കിന് ആസ്ഥാന മന്ദിരം പണിയാന്‍ 95.40 ലക്ഷം സര്‍ക്കാര്‍ സഹായമായി അനുവദിച്ചു. എന്‍.സി.ഡി.സി.യുടെ അടിസ്ഥാന സൗകര്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സഹായം. ആസ്ഥാനമന്ദിരം പണിയുന്നതിന് എന്‍.സി.ഡി.സി.യുടെ പദ്ധതിയിലുള്‍പ്പെടുത്തി

Read more

ഒരുസ്ഥാപനം പൂട്ടിയാൽ  അവിടുത്തെ എംപ്ലോയീസ് സംഘം എന്തുചെയ്യും; ഘടനമാറ്റാനാവില്ലെന്ന് സര്‍ക്കാര്‍

കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സഹകരണ സംഘം തുടങ്ങുന്ന രീതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇത്തരത്തില്‍

Read more

സര്‍ക്കാര്‍ 2000 കോടി ചോദിച്ചു; അത്രയും നല്‍കാതെ സഹകരണ സംഘങ്ങള്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹകരണ സംഘങ്ങളില്‍ നിന്ന് 2000 കോടി കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലക്ഷ്യം കണ്ടില്ല. സമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി 2000 കോടി

Read more

പ്രാഥമികസംഘങ്ങളെ എഫ്.പി.ഒ.കള്‍ വഴി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമ്മേളനം

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ എങ്ങനെ എഫ്.പി.ഒ.(കര്‍ഷക ഉല്‍പ്പാദക സംഘടന ) കള്‍ വഴി ശക്തിപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന മെഗാ കോണ്‍ക്ലേവ് ജൂലായ് 14 നു

Read more

സംഘങ്ങള്‍ക്കെതിരായ കേസുകള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം- രജിസ്ട്രാര്‍

ഹൈക്കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടുമ്പോള്‍ സഹകരണസംഘത്തിനുവേണ്ടി ഹാജരാകാന്‍ അഭിഭാഷകരെ നിയോഗിക്കുകയോ സെക്രട്ടറിമാരോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരോ നേരിട്ട് ഹാജരായി കേസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നു

Read more

വാര്‍ഷികസ്വത്തുവിവരം അറിയിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി വരും  

വാര്‍ഷിക സ്വത്തുവിവരപത്രിക യഥാസമയം സമര്‍പ്പിക്കാത്ത സര്‍ക്കാർ ജീവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കുമെന്നും ഇത്തരം ജീവനക്കാരെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതികള്‍

Read more

കെയര്‍ഹോം ഫ്‌ളാറ്റിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; 3.40കോടി അനുവദിച്ചു

കെയര്‍ഹോം രണ്ടാം ഘട്ടത്തില്‍ സഹകരണ വകുപ്പ് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ ഏല്‍പിച്ചു. കണ്ണൂരില്‍ മൂന്ന് ബ്ലോക്കുകളിലായി 18 വീടുകളുടെ

Read more

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ 

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 01) തിരുവനന്തപുരം ജവഹർ സഹകരണഭവനിൽ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

Read more

സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു: റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക് ‌

മികച്ച സഹകാരിയ്‌ക്കുള്ള റോബർട്ട് ഓവൻപുരസ്‌‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ്‌ രമേശൻ പാലേരിയ്‌‌ക്കും മന്ത്രിയുടെ പ്രത്യേകപുരസ്‌‌കാരം കൊല്ലം എൻ എസ്‌ ആശുപത്രി പ്രസിഡന്റ്‌ പി

Read more

ആര്‍.ബി.ഐ. എതിര്‍ത്തു; മലപ്പുറം ജില്ലാബാങ്കിന്റെ ബാലന്‍സ് ഷീറ്റ് പ്രത്യേകം പ്രസിദ്ധീകരിച്ച് കേരളബാങ്ക്

കേരളബാങ്കിന്റെ സാമ്പത്തിക കണക്ക് പ്രസിദ്ധീകരിക്കുന്നതിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ. മലപ്പുറം ജില്ലാബാങ്കിനെ കൂടി ലയിപ്പിച്ചാണ് ഇപ്പോൾ കേരളബാങ്ക് പ്രവർത്തിക്കുന്നത്. എന്നാൽ, 2022-23 വർഷത്തെ കേരളബാങ്കിന്റെ ബാലൻസ് പ്രസിദ്ധീകരിച്ചത്

Read more
Latest News
error: Content is protected !!