കേന്ദ്ര-സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഓഫീസുകളെ ബന്ധിപ്പിച്ച് സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നു

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളെ കേന്ദ്ര രജിസ്ട്രാര്‍ ഓഫീസുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ പദ്ധതിയുമായി കേന്ദ്രം. പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനാണ് പുതിയ പദ്ധതി

Read more

സഹകരണ ഭേദഗതി പാസാക്കി; മള്‍ട്ടി സംഘവുമായി ലയിക്കുന്നത് വിലക്കി

കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തും, യുവത്വം പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ

Read more

സംഘങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്ക് ടേം വ്യവസ്ഥയില്‍ മാറ്റം; ബില്ലില്‍ പുതിയ നിര്‍ദ്ദേശം

സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്ക് ടേം വ്യവസ്ഥ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാര്‍ മാറ്റം നിര്‍ദ്ദേശിച്ചു. രണ്ടും ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍

Read more

ഈട് വച്ച രേഖകള്‍ 30 ദിവസത്തിനുള്ളില്‍ മടക്കിനല്‍കിയില്ലെങ്കില്‍ ദിവസം 5000 രൂപ പിഴ: ആര്‍.ബി.ഐ

വായ്പാ തിരിച്ചടവു പൂര്‍ത്തിയാക്കി 30 ദിവസത്തിനുള്ളില്‍ ഈട് വച്ച രേഖകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ. ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം. നല്‍കണമെന്ന് റിസര്‍വ്

Read more

മള്‍ട്ടി സംഘങ്ങളുമായുള്ള ലയനത്തിന് നിയന്ത്രണം; സഹകരണ നിയമത്തില്‍ പുതിയ വ്യവസ്ഥ

സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്‍ വ്യാഴാഴ്ച നിയമസഭ പാസാക്കും. ഈ സമ്മേളനകാലത്ത് അവസാന ബില്ലായാണ് ഇത് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായുള്ള സംസ്ഥാനത്തെ

Read more

സഹകരണ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ സഹകാരികള്‍; നിയമസഭയിലേക്ക് മാര്‍ച്ച്

സഹകകരണ നിയമഭേദഗതിയിലെ വ്യവസ്ഥകള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനാണ് ആക്കം കൂട്ടുകയെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ സഹകാരികള്‍. സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് സഹകരണ

Read more

സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി

സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് സെപ്തംബര്‍ 16 ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ജൂനിയര്‍ ക്ലാര്‍ക്ക്, സെക്രട്ടറി എന്നീ പരീക്ഷകളാണ് പ്രത്യേക സാഹചര്യത്തില്‍ മാറ്റിയത്. പുതുക്കിയ

Read more

കയറ്റുമതിക്ക് നാളികേരത്തില്‍നിന്ന് പുതിയ ഉല്‍പന്നങ്ങള്‍; നന്ദിയോടിന് ഒരുകോടി സര്‍ക്കാര്‍ സഹായം

നാളികേരത്തില്‍നിന്ന് പുതിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യുന്നതിന് നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന് സര്‍ക്കാര്‍ സഹായം. ഒരുകോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 50 ലക്ഷം രൂപ സബ്‌സിഡിയായാണ്

Read more

കോഴിക്കോട് ജില്ലാ സഹകരണാശുപത്രി സുവര്‍ണജൂബിലി: 16 ന് ആരോഗ്യസെമിനാര്‍

കോഴിക്കോട് ജില്ലാ സഹകരണാശുപത്രി സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 ന് ആരോഗ്യസെമിനാര്‍ നടത്തുന്നു. കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകഹാളില്‍ രാവിലെ ഒമ്പതു മുതലാണു സെമിനാര്‍. പൊതുജനാരോഗ്യ

Read more

ഗുജറാത്തിലെ സംഘങ്ങള്‍ക്ക് ഇനി പരമാവധി 20 ശതമാനംവരെ ഡിവിഡന്റ് നല്‍കാം

ഗുജറാത്തിലെ സഹകരണസംഘങ്ങള്‍ക്ക് ഇനിമുതല്‍ അംഗങ്ങള്‍ക്കു പരമാവധി ഇരുപതു ശതമാനംവരെ ലാഭവിഹിതം നല്‍കാം. ഇതുവരെ പരമാവധി പതിനഞ്ചു ശതമാനം ലാഭവിഹിതം നല്‍കാനേ അനുമതിയുണ്ടായിരുന്നുള്ളു. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണു

Read more
Latest News