സഹകരണ കോഴ്‌സിന് 320 അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്‌സുകള്‍ക്ക് 320 അധിക സീറ്റ് സര്‍ക്കാര്‍ അനുവദിച്ചു. എട്ട് കോളേജുകളിലായാണ് സീറ്റുകള്‍ അനുവദിച്ചത്. അപേക്ഷകരുടെ എണ്ണം കൂടിയതിനാല്‍

Read more

പെന്‍ഷന്‍ബോര്‍ഡിന് കേരളബാങ്ക് നല്‍കാനുള്ളത് 24.53 കോടി; ജില്ലാബാങ്ക് കുടിശ്ശിക 87.89ലക്ഷം

സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് കേരളബാങ്ക് നല്‍കാനുള്ളത് 24,53,78,162 രൂപ. അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും കുടിശ്ശികയുള്ളത്. 2022 മാര്‍ച്ച് മാസം വരെയുള്ള കുടിശ്ശികയാണിത്. എന്നാല്‍, 2017 ഒക്ടോബറിന്

Read more

സഹകരണ വകുപ്പില്‍ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും

സഹകരണ വകുപ്പില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍/സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍/ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണ സംഘം ഡെപ്യൂട്ടി

Read more

കേന്ദ്രസർക്കാറിന്റെ ഒത്താശയോടെ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു – മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന സഹകരണ ബാങ്കുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇ.ഡി.

Read more

വായ്പയ്ക്ക് പലിശസബ്‌സിഡിയും ഇന്‍ഷൂറന്‍സും; ഏഴ് ആവശ്യങ്ങളുമായി മില്‍മയില്‍ പ്രമേയം

ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (മില്‍മ) വാര്‍ഷിക പൊതുയോഗം പ്രമേയം പാസാക്കി. പ്രധാനമായും ഏഴ് കാര്യങ്ങളാണ്

Read more

സഹകരണവകുപ്പിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്

സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ

Read more

ടയര്‍-3, ടയര്‍-4 വിഭാഗങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഷെഡ്യൂള്‍ഡ്ബാങ്ക് പദവി നല്‍കുന്നു

ടയര്‍ -3, ടയര്‍- 4 വിഭാഗങ്ങളില്‍പ്പെട്ട അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു ഷെഡ്യൂള്‍ഡ് പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 1934 ലെ റിസര്‍വ്ബാങ്ക് നിയമത്തിലെ ഷെഡ്യൂള്‍ II ല്‍

Read more

സഹകരണ നിയമഭേദഗതി: ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് ഏഴംഗ സമിതി

  സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെ, ഇതിന് അനുസരിച്ച് ചട്ടം രൂപീകരിക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് കടന്നു. ചട്ടം രൂപീകരണത്തിന് ഏഴംഗങ്ങളടങ്ങുന്ന

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ പരിശോധന സാധ്യമാകുന്നില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ഒരു പരിരക്ഷയും നല്‍കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ ചോദ്യോത്തര

Read more

സഹകരണ കാര്‍ഷിക- ഗ്രാമവികസന ബാങ്കുകള്‍ക്ക് ആദായനികുതിയിളവിന് അര്‍ഹതയുണ്ട്- സുപ്രീം കോടതി

കേരള സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കിനു ( KSCARDB ) 80 പി അനുസരിച്ചുള്ള ആദായനികുതിയിളവ് കിട്ടാന്‍ അര്‍ഹതയുണ്ടെന്നു സുപ്രീംകോടതി വിധിച്ചു. സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്ക് യഥാര്‍ഥത്തില്‍ ബാങ്കല്ലാത്തതിനാല്‍

Read more
Latest News