ഡിജിറ്റല്‍ കറന്‍സിക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു

ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം കൂടിയതോടെ നിയമപരമായി നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ

Read more

കാലിത്തീറ്റ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഓര്‍ഡിനന്‍സ് വിജ്ഞാപനമായി

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിര്‍മാണം നിയന്ത്രിക്കുന്നതിനുമായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ 17-ാംതീയതി അംഗീകാരം നല്‍കിയതോടെ വിജ്ഞാപനമായി. കേരളത്തിലെ കാലിത്തീറ്റ, കോഴിവര്‍ഗ്ഗ തീറ്റ,

Read more

വ്യാഴാഴ്ചയിലെ പൊതുപണിമുടക്ക് : കേരള ബാങ്ക് തിരഞ്ഞെടുപ്പ്- സഹകാരികൾ ആശങ്കയിൽ.

വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ സഹകരണ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്ന സാഹചര്യത്തിൽ, അന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന കേരള ബാങ്ക് ഇലക്ഷൻ ആശങ്കയിലായി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ,

Read more

പ്രാഥമിക സഹകരണസംഘങ്ങളെ കൂച്ചുവിലങ്ങിടാൻ ആർബിഐ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർ.ബി.ഐ നടത്തുന്നു.

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർബിഐ നടത്തുന്നു. ഭാവിയിൽ കൂടുതൽ കൂച്ചുവിലങ്ങ് ഇടുക എന്ന ദുരുദ്ദേശം ആണ് ഇതിനു പിന്നിലുള്ളതെന്ന് മുതിർന്ന ഉദ്യോഗസ്ഥരും

Read more

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 8% വർദ്ധന: സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 155 % ആയി ഉയരും.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയിൽ 8% വർദ്ധനയുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത്.ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 155

Read more

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം- സഹകരണ മേഖല ആശങ്കയിൽ, കളക്ഷൻ ഏജന്റ്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടനകൾ.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം- സഹകരണ മേഖല ആശങ്കയിൽ. കളക്ഷൻ ഏജന്റ്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിൽ മെയ്,

Read more

കോവിഡ് – സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകളിൽ അവധി വേണമെന്ന ആവശ്യം ശക്തമാകുന്നു

കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലേതുപോലെ സഹകരണ സ്ഥാപനങ്ങൾക്കും ശനിയാഴ്ചകളിൽ അവധി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്. കോവിഡ് കേരളത്തിൽ ആരംഭിച്ച സമയത്ത് സഹകരണ

Read more

അനുമതിയില്ലാതെ ആരംഭിച്ച കോർപ്പറേറ്റ്, റീജണൽ ഓഫീസുകൾ തുടങ്ങിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി: 3വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തവർക്ക് മാത്രമേ കേരള ബാങ്കിൽ നിന്നും വായ്പ ലഭിക്കൂ എന്നും സംഘടന.

അനുമതിയില്ലാതെ ആരംഭിച്ച കേരള ബാങ്കിന്റെ കോർപ്പറേറ്റ്, റീജണൽ ഓഫീസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് വേദി തുടക്കം കുറിക്കുമെന്ന് സഹകരണ

Read more

194N വിഷയത്തിൽ ആദായ നികുതി വകുപ്പ് ഹൈക്കോടതിയിൽ: നിലവിലെ സ്റ്റേ റദ്ദ് ചെയ്യണമെന്ന് ആവശ്യം.

194N വിഷയത്തിൽ സഹകരണ സംഘങ്ങൾക്ക്‌ ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിൽ ആദായ നികുതി വകുപ്പ്, സ്റ്റേ റദ്ദ്ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഈ മാസം 27ന് കേരള

Read more

വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ സാധ്യത: ചങ്കിടിപ്പുമായി സഹകരണമേഖല: മൊറട്ടോറിയത്തിന് മാനദണ്ഡം നിശ്ചയിയ്ക്കണമെന്ന് സഹകാരികൾ.

വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ സാധ്യത: ചങ്കിടിപ്പു മായാണ് സഹകരണമേഖലകഴിയുന്നത്. മൊറട്ടോറിയത്തിന് മാനദണ്ഡം നിശ്ചയിയ്ക്കണമെന്ന് സഹകാരികൾ ഒന്നടങ്കം പറയുന്നു.കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന മൊറട്ടോറിയം ഇനിയും ദീർഘിപ്പിച്ചാൽ സഹകരണമേഖലയുടെ

Read more
error: Content is protected !!