തിരഞ്ഞെടുപ്പു നടക്കേണ്ട സംഘങ്ങളുടെ കാലാവധി മൂന്നുമാസംകൂടി നീട്ടി
2026 മാര്‍ച്ച് 23നും ജൂണ്‍ 20നുമിടക്കു തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണസംഘങ്ങളുടെയും സര്‍ക്കിള്‍സഹകരണയൂണിയനുകളുടെയും ഭരണസമിതികളുടെ കാലാവധി മൂന്നുമാസംകൂടി നീട്ടി. തിരഞ്ഞെടുപ്പിനുവേണ്ട നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ലാത്തവയ്‌ക്കും ഇതു ബാധകമാണ്. നിയമസഭാതിരഞ്ഞെടുപ്പില്‍
Read more