അരിയുടെ റിസര്‍വ് വില കുറച്ചു
അരിയുടെ റിസര്‍വ് വില ക്വിന്റലിന് 2250രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനസര്‍ക്കാരുകള്‍ക്കും സംസ്ഥാനസര്‍ക്കാര്‍കോര്‍പറേഷനുകള്‍ക്കും സമൂഹഅടുക്കളകള്‍ക്കും ഇ-ലേലത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലാതെതന്നെ നല്‍കുന്ന അരിയുടെ വിലയാണിത്. കേന്ദ്ര
Read more