സഹകരണ കോണ്‍ഗ്രസ്സ്: പതാക ജാഥ 17 ന് കോഴിക്കോട്ടെത്തും  

ജനുവരി 21, 22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നടത്തുന്ന പതാക ജാഥ 17ന് കോഴിക്കോട്ടെത്തും. മാവൂർ റോഡിൽ

Read more

എന്‍.എം.ഡി.സി വില്‍പ്പന കേന്ദ്രം തൃശ്ശൂരില്‍ ആരംഭിച്ചു

സഹകരണ സംരംഭമായ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ 36 -ാമത് വില്‍പ്പന കേന്ദ്രം വൈലോപ്പിളളിയില്‍ വരയിടം വില്ലേജ് ഓഫീസ് പരിസരത്ത് ആരംഭിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം

Read more

ഓള്‍ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

കേരളത്തിലെ അര്‍ബന്‍ ബാങ്കുകളിലും കാര്‍ഷിക വികസന ബാങ്കുകളിലും കേരളബാങ്കിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് അടിയന്തിരമായി കമ്മിറ്റിയെ നിയമിക്കണമെന്നും സഹകരണ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ ഉടന്‍ അനുവദിക്കണമെന്നും മലപ്പുറത്ത്

Read more

ഉള്ളൂര്‍ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമത്സരം നടത്തുന്നു

തിരുവനന്തപുരം ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാകവി ഉള്ളൂര്‍ സ്മാരക അവാര്‍ഡ് 2023 ന്റെ ഭാഗമായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു.

Read more

ഗുജറാത്തിലെയും കര്‍ണാടകത്തിലെയും രണ്ട് അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി

ബാങ്കിങ് നിയന്ത്രണനിയമവ്യവസ്ഥകള്‍ ലംഘിച്ചതിനു ഗുജറാത്തിലെയും കര്‍ണാടകത്തിലെയും രണ്ട് അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. ശ്രീ മഹാലക്ഷ്മി മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് (

Read more

ലാഡറിന്റെ മഞ്ചേരി ശാഖയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

ലാഡറിന്റെ മഞ്ചേരി ശാഖയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകാരിയും  തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. നന്ദനയിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. ലാഡറിന്റെ ഉയർച്ചയും

Read more

നിക്ഷേപ സമാഹാരണ യജ്ഞം: കാലിക്കറ്റ് സിറ്റി ബാങ്ക് വിളംബര ജാഥ നടത്തി 

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നാല്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ‘സഹകരണ നിക്ഷേപം നവകേരള നിർമിതി’ എന്ന മുദ്രാവാക്യവുമായി വിളംബര ജാഥ നടത്തി. സൗത്ത്

Read more

പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം

മുപ്പത്തിയെട്ട് ലക്ഷത്തിലധികം പാൽ സംഭരിച്ച് പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം. 2022-23 വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചതിന് പരമ്പരാഗത

Read more

കെ.എസ്.ആര്‍.ടി.സി.പെന്‍ഷന് സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്താന്‍ ധാരണാപത്രമായി

കെ.എസ്.ആര്‍.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ ധാരണാപത്രമായി. . കെ.എസ്.ആര്‍.ടി.സി., ധനവകുപ്പ്, സഹകരണവകുപ്പ് എന്നിവയാണ് ധാരണാപത്രത്തില്‍ പങ്കാളികളാകുന്നത്. കേരള ബാങ്കിനാണ് കണ്‍സോര്‍ഷ്യം

Read more

വെണ്ണല സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി

44-ാമത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി. പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം 32 പേരില്‍ നിന്നായി

Read more
Latest News
error: Content is protected !!