പുതുപ്പള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

പുതുപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കും ദേവികുളങ്ങര ഗ്രാമ പഞ്ചായത്തും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. ആലപ്പുഴ സഹകരണ സംഘം ജോ.രജിസ്ട്രാര്‍

Read more

അയ്കൂപ്‌സിന് കത്തെഴുതിയാല്‍ രണ്ടായിരം രൂപ നേടാം

സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്‌സ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ‘അയ്ക്കൂപ്‌സ് ഇതുവരെ’എന്ന വിഷയത്തിലാണ് കത്തെഴുതേണ്ടത്. സംഘത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ്

Read more

സഹകരണ നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയില്ല; സഹകരണ കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം

കേരള നിയമസഭ പാസാക്കിയ കേരള സഹകരണസംഘം നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത നടപടിക്ക് എതിരെ സഹകരണ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള

Read more

കേരളത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കുന്നു; ചുമതല ഊരാളുങ്കലിന്

സംസ്ഥാനത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കാന്‍ തീരുമാനം. കവടിയാര്‍ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ മിച്ചഭൂമിയിലാണ് നിര്‍മ്മാണം. 25 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റവന്യൂ ഭവന്റെ രൂപരേഖ അടക്കമുള്ള

Read more

സഹകരണമേഖലയ്ക്കായി പോരാട്ടം ശക്തമാക്കും ; സഹകരണ കോണ്‍ഗ്രസിന് സമാപനം

സഹകരണമേഖലയുടെ മുന്നേറ്റത്തിന് നിരവധി ക്രിയാത്മക നിര്‍ദേശങ്ങളുമായി തിരുവനന്തപുരത്തു നടന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് സമാപിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ആഹ്വാനം ചെയ്താണ്

Read more

പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ്ങില്‍ നിന്നൊഴിവാക്കി

പ്രത്യേകമായ പ്രയാസം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ജീവനക്കാരെ സ്പാര്‍ക്ക്ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനംവഴി ഹാജര്‍ രേഖപ്പെടുത്തുന്നതില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കി. ഓരോ കേസും സംബന്ധിച്ച അപേക്ഷ

Read more

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി. ആദ്യ ലക്കം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവില്‍ നിന്നും കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ഏറ്റുവാങ്ങി.

Read more

സഹകരണ കോണ്‍ഗ്രസ്: സെമിനാര്‍ നടത്തി

സഹകരണ മേഖലയുടെ സാധ്യതകളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സഹകരണ കോണ്‍ഗ്രസിന് തുടക്കം. സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം

Read more

കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി. രാജേഷ് അത്തൂളിയിൽ നിന്നും സംഘം പ്രസിഡന്റ് രശ്മി പ്രവീൺ ആദ്യ നിക്ഷേപം

Read more

മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘങ്ങളെ സഹകരണ ബാങ്കുകളാക്കി മാറ്റണം- മന്ത്രി അമിത് ഷാ

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കുകളാക്കിമാറ്റാന്‍ തയാറാകണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സഹകരണ ബാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍

Read more
Latest News
error: Content is protected !!