മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേരളകര്‍ഷകഫെഡറേഷന്‍
മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നു കേരളകര്‍ഷകഫെഡറേഷന്‍ സംസ്ഥാനജനറല്‍സെക്രട്ടറി വികാസ് ചക്രപാണി ആവശ്യപ്പെട്ടു. ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി. ജില്ലാസെക്രട്ടറി ബാലഗംഗാധരന്‍ മുഖ്യപ്രഭാഷണം
Read more