വരാപ്പുഴ സഹകരണ ബാങ്ക്  ഭിന്നശേഷി സംഗമം നടത്തി

എറണാകുളംജില്ലയിലെ വരാപ്പുഴ സര്‍വീസ് സഹകരണബാങ്ക് ഭിന്നശേഷിക്കാര്‍ക്കായി സാന്ത്വനസ്പര്‍ശം സംഗമം സംഘടിപ്പിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് രാജേഷ് ചീയേടത്ത് അധ്യക്ഷനായിരുന്നു. വരാപ്പുഴ

Read more

കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പ് നടത്തി

മില്‍മ എറണാകുളംമേഖലായൂണിയനും പെരുമ്പടന്ന ക്ഷീരോത്പാദ ക സഹകരണസംഘവും ചേര്‍ന്നു കന്നുകാലിഇന്‍ഷുറന്‍സ്-മെഡിക്കല്‍ വന്ധ്യതാനിവാരണക്യാമ്പ് നടത്തി.  മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്

Read more

 14578 ലിറ്റര്‍ പാലളന്നതിന് അവാര്‍ഡ് നേടിയ ഒ.എം.രാമചന്ദ്രനെ അനുമോദിച്ചു

365 ദിവസം കൊണ്ട് 14578 ലിറ്റര്‍ പാലളന്ന്‌ കാസര്‍ഗോഡ് ജില്ലയിലെ എസ്.സി/എസ്.ടി വിഭാഗത്തിലെ മികച്ച ക്ഷീര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം

Read more

ഷട്ടില്‍ ടൂര്‍ണമെന്റ്

എറണാകുളംജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്ക് നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 നും 29 നും വയല്‍ക്കര എസ്.എന്‍.ഡി.പി.ഹാളില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഒന്നാംസമ്മാനം 10001 രൂപയും രണ്ടാംസമ്മാനം

Read more

പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം

Read more

ജോര്‍ട്ടി എം.ചാക്കോ കേരളാബാങ്ക് പുതിയ സി.ഇ.ഒ.; ലേബര്‍ഫെഡിലും ഹൗസ് ഫെഡിലും സര്‍ക്കാര്‍ നോമിനികള്‍ 

കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ

Read more

വിദ്യാര്‍ത്ഥി മിത്ര നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ളവണ്ണ എ എല്‍ പി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിമിത്ര നിക്ഷേപ പദ്ധതി ആരംഭിച്ചു. അഡ്വ: പി

Read more

ലാപ്‌ടോപ് വിതരണം

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് നാഷണല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ബില്‍ഡ് ഇന്ത്യ ഗ്രേറ്റര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 250 ലാപ്‌ടോപ്പുകള്‍ നല്‍കി. കോണ്‍ഫെഡറേഷന്‍ ദേശീയചെയര്‍മാന്‍ കെ.എന്‍.

Read more

വായ്പയില്‍ തിരിച്ചടവില്ല; സഹകരണ സംഘം പ്രസിഡന്റ് ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കി

സഹകരണ മേഖല നേരിടുന്ന അതി ഗൗരവമുള്ള പ്രതിസന്ധിക്ക് ഒരു സഹകാരിയുടെ രക്തസാക്ഷിത്വം. സംഘം നല്‍കിയ വായ്പകളില്‍ തിരിച്ചടവ് വരാതിരിക്കുകയും കുടിശ്ശിക കൂടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെ സ്വന്തം

Read more

ലാഡര്‍ സിനിമാസില്‍ ഇനി മസാജ് ചെയറും

മനസിനൊപ്പം ശരീരവും വിശ്രമിക്കട്ടെ ഒറ്റപ്പാലം ലാഡര്‍ സിനിമാസിലെ മസാജ് ചെയര്‍ ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലാഡര്‍ ഡയറക്ടര്‍ കെ.വി.മണികണ്ഠന്‍, മഞ്ജു പ്രമോദ് കുമാര്‍,

Read more
Latest News
error: Content is protected !!