സഹകരണ സ്ഥാപനജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു
സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ച് ഉത്തരവു തയ്യാറായി. 2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ അഞ്ചുശതമാനവും നടപ്പാക്കാത്തിടങ്ങളില്‍ ഏഴുശതമാനവുമാണു ക്ഷാമബത്ത
Read more