വിറ്റുവരവ് 20ലക്ഷം കവിഞ്ഞാല്‍ സംഘങ്ങള്‍ക്കു ജി.എസ്.ടി. ബാധകമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍
സാമ്പത്തികവര്‍ഷം 20ലക്ഷംരൂപയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥമാണെന്നു കേന്ദ്രജിഎസ്‌ടി-കേന്ദ്ര സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടു ചെയ്‌തു.
Read more