സഹകരണ സര്‍വകലാശാലാബില്‍ രാജ്യസഭയും അംഗീകരിച്ചു; 5കൊല്ലത്തിനകം സഹകരണമേഖലയില്‍ 17ലക്ഷം യുവാക്കള്‍ക്ക്‌ അവസരം

ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലാബില്‍ രാജ്യസഭയും പാസ്സാക്കി. പരിശീലനം സിദ്ധിച്ച 17ലക്ഷം യുവാക്കളെ അഞ്ചുകൊല്ലത്തിനകം സഹകരണമേഖലയില്‍ ആവശ്യമായിവരുമെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണസഹമന്ത്രി മുരളിധര്‍മോഹോള്‍ അറിയിച്ചു.ലോക്‌സഭ മാര്‍ച്ച്‌ 26നു ബില്‍ പാസ്സാക്കിയിരുന്നു. ഇതോടെ

Read more

ഒറ്റത്തവണതീര്‍പ്പാക്കല്‍ 30വരെ നീട്ടി

സഹകരണസംഘങ്ങളിലെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി (നവകേരളീയം കുടിശ്ശികനിവാരണം) ഏപ്രില്‍ 30വരെ നീട്ടി. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വായ്‌പാതിരിച്ചടവു പ്രോല്‍സാഹിപ്പിച്ചു പരമാവധി കുടിശ്ശികരഹിതമാക്കാനും വായ്‌പക്കാര്‍ക്ക്‌ ആശ്വാസമേകാനുമുള്ള പദ്ധതി ജനുവരി രണ്ടിനാണ്‌ ആരംഭിച്ചത്‌.

Read more

ഗഹാന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു

ഗഹാന്‍, ഗഹാന്‍ റിലീസ്‌ എന്നിവയുടെ ഫയലിങ്‌ ഫീസ്‌ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബുക്ക്‌ ഒന്നില്‍ ഗഹാന്‍ ഫയലിങ്‌

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ (സൊസൈറ്റിവിഭാഗം) സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു; തിരഞ്ഞെടുപ്പ്‌ കോടതിവിധിക്കു വിധേയം

കേരളബാങ്കില്‍ പാര്‍ട്‌ II സൊസൈറ്റിവിഭാഗം ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 064/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക്‌ സര്‍വീസ്‌

Read more

ഐസിഎമ്മില്‍ ഗോള്‍ഡ്‌ അപ്രൈസര്‍ പരിശീലനം

തിരുവനന്തപുരം മുടവന്‍മുകള്‍ പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം) ഏപ്രില്‍ ഒമ്പതിനും പത്തിനും സര്‍വീസ്‌ സഹകരണബാങ്കിലെയും അര്‍ബന്‍ സഹകരണബാങ്കുകളിലെയും മറ്റുസഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കായി ഗോള്‍ഡ്‌ അപ്രൈസലിനെയും വ്യാജനോട്ട്‌ കണ്ടെത്തലിനെയുംപറ്റി പരിശീലനം

Read more

സഹകരണസംഘം പ്രസിഡന്റിന് ഡോക്ടറേറ്റ്‌

തൃക്കുന്നപ്പുഴ മല്‍സ്യത്തൊഴിലാളിസഹകരണസംഘം പ്രസിഡന്റ്‌ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മൂന്നുതെങ്ങില്‍ എം.പി. പ്രവീണ്‍ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മറൈന്‍സയന്‍സസില്‍നിന്നു പി.എച്ച്‌ഡി നേടി. പരമ്പരാഗതമല്‍സ്യബന്ധനമേഖലയിലെ ഉപജീവനവെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ്‌

Read more

സഹകരണഎക്‌സ്‌പോയ്‌ക്കു മുന്നോടിയായി റീല്‍സ്‌ മല്‍സരം

ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സഹകരണഎക്‌സ്‌പോ 2025നോടനുബന്ധിച്ച്‌ റീല്‍മല്‍സരം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം റീല്‍സ്‌ ഇ-മെയിലില്‍ അയക്കണം. സഹകരണഎക്‌സ്‌പോ 2025നെ സംബന്ധിച്ചും സഹകരണമേഖല

Read more

എ.സി.എസ്‌.ടി.ഐ.യില്‍ സ്‌റ്റാറ്റിയൂട്ടറി ട്രെയിനിങ്‌

തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ടില്‍ (എസിഎസ്‌ടിഐ) ഏപ്രില്‍ ഒമ്പതുമുതല്‍ 11വരെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സബ്‌സ്റ്റാഫ്‌ വിഭാഗം ജീവനക്കാര്‍ക്കായി സ്റ്റാറ്റിയൂട്ടറി ട്രെയിനിങ്‌ പ്രോഗ്രാം നടത്തും. കൂടുതല്‍ വിവരങ്ങള്‍ 9188318031, 9496598031 എന്നീ

Read more

ലീവ്‌ സറണ്ടര്‍ ഉത്തരവായി;പിന്‍വലിക്കാവുന്നത്‌ 2029ല്‍

എല്ലാവിഭാഗം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും (സംസ്ഥാന/യുജിസി/ എഐസിടിഇ/ എന്‍ജെപിസിസി നിരക്കുകള്‍) 2025-26സാമ്പത്തികവര്‍ഷത്തെ ആര്‍ജിതാവധി പീരിയോഡിക്കല്‍ സറണ്ടര്‍ 2025 ഏപ്രില്‍ ഒന്നുമുതല്‍ അവരുടെ പ്രോവിഡന്റ്‌ ഫണ്ട്‌ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യുമെന്നു

Read more

എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചീഫ്‌ നഴ്‌സിങ്‌ ഓഫീസര്‍ ഒഴിവ്‌

കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചീഫ്‌ നഴ്‌സിങ്‌ ഓഫീസറുടെ ഒഴിവുണ്ട്‌. യോഗ്യത: ജിഎന്‍എം/ ബിഎസ്‌സി/ എംഎസ്‌സി നഴ്‌സിങ്‌.

Read more
Latest News
error: Content is protected !!