സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ലീഗല്‍) ഒഴിവ്
ദേശീയസഹകരണവികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ (ലീഗല്‍) ഒഴിവുണ്ട്. പ്രായപരിധി 30വയസ്സ്. അര്‍ഹരായ വിഭാഗങ്ങള്‍ക്കു പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം 56100-177500 രൂപ. യോഗ്യത നിയമബിരുദം. ബാര്‍ കൗണ്‍സിലില്‍
Read more