കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിനു തുറക്കുന്നു

പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലു മുതല്‍ നിബന്ധനകളോടെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണിത്.

Read more

കോവിഡ് പ്രത്യേക കാഷ്വല്‍ ലീവ് :  സഹകരണ ജീവനക്കാരില്‍ ആശയക്കുഴപ്പം

കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ആശയക്കുഴപ്പം. സര്‍ക്കാര്‍ ഉത്തരവില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ

Read more

കോ – ഓപ് കേരള സഹകരണ മാര്‍ക്കിന്റെ കാലാവധി മൂന്നു വര്‍ഷം

സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കുന്ന ‘ കോ – ഓപ് കേരള ‘ എന്ന ഏകീകൃത സഹകരണ മാര്‍ക്കിന്റെ കാലാവധി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചു. അപേക്ഷക്കുള്ള

Read more

കേരളാ ബേങ്ക് പ്രാഥമിക സംഘങ്ങളെ പാര്‍ശ്വവല്‍കരിച്ചു: മാര്‍ട്ടിന്‍ ജോര്‍ജ്

ഏറെ പ്രഖ്യാപനങ്ങളും പ്രതീക്ഷകളുമായി രൂപീകരിക്കപ്പെട്ട കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം പ്രാഥിമക സംഘങ്ങളെ അകറ്റി നിര്‍ത്തുന്ന രീതിയിലേക്ക് മാറിപ്പോയെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കണ്ണൂര്‍

Read more

‘ഒരു സഹകരണ സെല്‍ഫി’ ചിത്രീകരണം ആരംഭിച്ചു

കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ മേഖലയുടെ നന്‍മയുടെ കഥ പറയുന്ന ‘ഒരു സഹകരണ സെല്‍ഫി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സഹകരണ

Read more

ഓഡിറ്റിങ് ജീവനക്കാരുടെ ആവറേജ് കോസ്റ്റ് പുതുക്കി

ഓഡിറ്റിനായി കെ.എസ്.ആര്‍. ഭാഗം ഒന്നു ചട്ടം 156 പ്രകാരം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കുവേണ്ടി സര്‍ക്കാരിലേക്ക് ഒടുക്കുന്ന ആവറേജ് കോസ്റ്റ് കേരള സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 2019 ജൂലായ് ഒന്നു

Read more

ചിറ്റാട്ടുകര നീതി കാര്‍ഷിക നഴ്‌സറിയില്‍ കാര്‍ഷിക ഉപകരണ മേള

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണബാങ്കിന്റെ നീതി കാര്‍ഷിക നഴ്‌സറിയില്‍ പ്രമുഖ കമ്പനികളുടെ മൂന്നുദിവസത്തെ കാര്‍ഷിക ഉപകരണ മേള ചൊവ്വാഴ്ച തുടങ്ങി,  പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്ന  മേള പതിനാറിന് അവസാനിക്കും.

Read more

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ധര്‍ണ നടത്തി

കേരള ബാങ്ക് നിയമനങ്ങളില്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കുള്ള 50 ശതമാനം സംവരണം നിലനിര്‍ത്തുക, നിയമനങ്ങളില്‍ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരെയും പരിഗണിക്കുക, മറ്റ് സംഘങ്ങള്‍ക്കുള്ള വായ്പാ

Read more

ട്രഷറി സ്ഥിര നിക്ഷേപത്തില്‍ നിന്നു രണ്ടു ഭാഗിക പിന്‍വലിക്കല്‍ മാത്രം

ട്രഷറിയിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നു നിക്ഷേപം ഭാഗികമായി പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിലെ വ്യവസ്ഥക്കൊപ്പം ഏതാനും നിബന്ധനകള്‍ കൂടി ചേര്‍ത്തു സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് ഒരു

Read more

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍: വി.എന്‍. വിനോദ്കുമാര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റായി വി.എന്‍. വിനോദ് കുമാറിനെയും സെക്രട്ടറിയായി വി. വിജയകുമാറിനെയും ട്രഷററായി എസ്.

Read more
error: Content is protected !!