സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31നകം മസ്‌റ്ററിങ് നടത്തണം
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമികസഹകരണസംഘം, കേരളബാങ്ക്, സഹകരണേതരവകുപ്പുകളിലെ സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്നു വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍,, കയര്‍ സ്‌പെഷ്യല്‍
Read more