നബാര്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷിക്കാം

ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പ്‌ (എസ്‌ഐഎസ്‌) സ്‌കീമിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 18000 രൂപ സ്റ്റൈപ്പന്റും മറ്റാനുകൂല്യങ്ങളുമുണ്ട്‌. നബാര്‍ഡിനുവേണ്ടി ഹ്രസ്വകാലപഠനങ്ങളും പ്രോജക്ടുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാണിത്‌. 2025-26ല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌-കാഷ്യര്‍ നിയമനം: ജീവനക്കാര്‍ക്കുള്ള സംവരണാര്‍ഹത പാക്‌സ്‌, അര്‍ബന്‍ബാങ്ക്‌ ജീവനക്കാര്‍ക്കുമാത്രം-ഹൈക്കോടതി

കേരളബാങ്ക്‌ ക്ലര്‍ക്ക്‌-കാഷ്യര്‍നിയമനത്തില്‍ സഹകരണസംഘംജീവനക്കാര്‍ക്കുള്ള സംവരണം പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും (പാക്‌സ്‌) അര്‍ബന്‍സഹകരണബാങ്കുകളിലെയും ജീവനക്കാര്‍ക്കായി പരിമിതപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ്‌ ഡി.കെ. സിങ്ങിന്റെതാണ്‌ ഉത്തരവ്‌. കേരളബാങ്കിലെ ഓഫീസ്‌ അറ്റന്റന്റ്‌, ക്ലര്‍ക്ക്‌-കാഷ്യര്‍

Read more

സഹകരണസംഘങ്ങളുടെ ജി.എസ്‌.ടി.പ്രശ്‌നം ലോക്‌സഭയില്‍

സഹകരണസംഘങ്ങളുടെ ജിഎസ്‌ടി പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ടു. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എംപിയാണിത്‌ ഉന്നയിച്ചത്‌. സഹകരണസംഘങ്ങള്‍ക്ക്‌ ജിഎസ്‌ടി ഏര്‍പ്പെടുത്തിയ നടപടിയും വടയും പഴമ്പൊരിയും അടയും കൊഴുക്കട്ടയുംപോലുള്ള പരമ്പരാഗതഭക്ഷണസാധനങ്ങള്‍ക്കു 18 ശതമാനം

Read more

തുടര്‍ച്ചയായി മൂന്നിലേറെ പ്രാവശ്യം ഭരണസമിതിയംഗമാകാനുള്ള മല്‍സരം: വിശദവിവരം ഹാജരാക്കണം: ഹൈക്കോടതി

മൂന്നുപ്രാവശ്യം തുടര്‍ച്ചയായി വായ്‌പാസഹകരണസംഘംഭരണസമിതിയംഗമായശേഷം വീണ്ടും മല്‍സരിച്ചതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുവിവരങ്ങള്‍ തിരഞ്ഞെടുപ്പു അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൂന്നുതവണയിലേറെ ഇടവേളയില്ലാതെ ഭരണസമിതിയംഗമാകുന്നതു വിലക്കിയ സഹകരണനിയമഭേദഗതി റദ്ദാക്കിയ സിംഗിള്‍ബെഞ്ച്‌ വിധിക്കെതിരായ സര്‍ക്കാരിന്റെ

Read more

ത്രുഭുവന്‍ സഹകരണസര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി

ത്രിഭുവന്‍ ദേശീയ സഹകരണ സര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി. സഹകരണബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചു.

Read more

കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളബാങ്കില്‍ പാര്‍ട്‌ 1 പൊതുവിഭാഗം ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 063/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക്‌ സര്‍വീസ്‌

Read more

സാമ്പത്തികബുദ്ധിമുട്ടുള്ള സംഘങ്ങളെ സഹായിക്കാന്‍ നബാര്‍ഡ്‌പദ്ധതിയും വരും: മന്ത്രി വാസവന്‍

ഫലപ്രദമായ പുനരുജ്ജീവനപദ്ധതികളുമായി വരുന്ന സാമ്പത്തികബുദ്ധിമുട്ടിലായ സംഘങ്ങളെ ഉടന്‍സഹായിക്കാനുള്ള പദ്ധതിക്കുപുറമെ ഇത്തരത്തിലുള്ള ഏതെങ്കിലും സംഘത്തിന്‌ ആവശ്യമെങ്കില്‍ നബാര്‍ഡിന്റെ സഹായത്തോടുകൂടി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 24നു നബാര്‍ഡ്‌ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍

Read more

ജിഎസ്‌ടി ഉത്തരവ്‌: ഈ സാമ്പത്തികവര്‍ഷം ന്യൂനതയില്‍ ചൂണ്ടിക്കാട്ടരുത്‌ – സഹകരണവീക്ഷണം

സഹകരണസംഘങ്ങളുടെ ഓഡിറ്റില്‍ ജിഎസ്‌ടി യഥാസമയം അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന ഉത്തരവിന്റെ കാര്യത്തില്‍, ഈ സാമ്പത്തികവര്‍ഷം ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നം ന്യൂനതയില്‍ ചൂണ്ടിക്കാട്ടുന്നത്‌ ഒഴിവാക്കണമെന്നു സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണസംഘം

Read more

ഹെൽത്ത് അമിനിറ്റീസ് സംഘം: അഷ്‌റഫ്‌ കായ ക്കൽ പ്രസിഡന്റ്‌, കരുണൻ വൈസ് പ്രസിഡന്റ്‌

കോഴിക്കോട് ജില്ലയിലെ ഹെൽത്ത്‌ അമനിറ്റീസ് ആൻഡ്‌ മൾട്ടി പർപസ്ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (ഹാഡ്കാഓ സ് ) ലിമിറ്റഡ് നമ്പർ ഡി 2738ന്റെ പ്രസിഡന്റ്‌ ആയി അഷ്‌റഫ്‌ കായക്കലിനെയും

Read more

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21മുതൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ

Read more
Latest News
error: Content is protected !!