പള്ളിയാക്കല്‍ ബാങ്ക് മത്സ്യക്കാഴ്ച സംഘടിപ്പിച്ചു

എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ബാങ്കിനു കീഴിലെ മത്സ്യക്കര്‍ഷക സ്വാശ്രയസഹായസംഘം അംഗങ്ങള്‍ വളര്‍ത്തിയെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഡിസംബര്‍ 21 മുതല്‍ 24 വരെ മത്സ്യക്കാഴ്ച-ഭക്ഷ്യമേള സംഘടിപ്പിച്ചു.

Read more

കോരാമ്പാടം ബാങ്കിന്റെ ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ക്രിസ്മസ് കാലത്തു സംഘടിപ്പിച്ച ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍നിന്നു ബാങ്ക് നേരിട്ടു ശേഖരിച്ച മത്സ്യങ്ങളാണു വിപണിയിലെത്തിച്ചത്. കാളാഞ്ചി,

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിബില്‍: ചന്ദ്രപ്രകാഷ് ജോഷി സംയുക്തസമിതി ചെയര്‍മാന്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ നിയമഭേദഗതിബില്‍- 2022 പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗം ചന്ദ്രപ്രകാഷ് ജോഷി നയിക്കും. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണു

Read more

കേരള സഹകരണ ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം നടന്നു

കേരള സഹകരണ ഫെഡറേഷന്റെ വയനാട് ജില്ലാ സമ്മേളനം പനമരം സി.എച്ച്. സെന്റര്‍ ഹാളില്‍ വെച്ച് നടന്നു. സഹകരണ ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ദാരോത്ത് അബ്ദുള്ള സമ്മേളനം

Read more

കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള തുടങ്ങി

കുടുംബശ്രീ ഉല്‍പ്പന്ന ഭക്ഷ്യ വിപണന മേള ‘ആരവം 2022’ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് ആരംഭിച്ചു. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയെ ആധുനീകരിക്കാനുള്ള ശ്രമങ്ങള്‍

Read more

സര്‍ക്കാരിന്റെ അലംഭാവം: ബിഹാറില്‍ 22 ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയം കാരണം ബിഹാറിലെ 22 ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലേക്കു നീങ്ങുന്നു. ഈ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി 2023 ജനുവരി പതിനേഴിനവസാനിക്കുകയാണ്. നിരന്തരം

Read more

തമിഴ്‌നാട്ടില്‍ സഹകരണ സംഘങ്ങളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷംതന്നെയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാട്‌സര്‍ക്കാര്‍ തീരുമാനിച്ചതായി ‘ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘  റിപ്പോര്‍ട്ട് ചെയ്തു. സംഘം ഭരണസമിതികളുടെ കാലാവധി

Read more

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണി

Read more

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: നാസര്‍ കാരടന്‍ പ്രസിഡന്റ്

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി നാസര്‍ കാരടന്‍, വൈസ് പ്രസിഡന്റായി കുഞ്ഞിമുഹമ്മദ്. ഇ. കെ എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: നിയാസ്

Read more

കൈതാങ്ങായി പൊലീസ് ഹൗസിങ്ങ് സഹകരണ സംഘം

സര്‍വീസിലിരിക്കെ അന്തരിച്ച മൂന്ന് പോലീസ് ഇദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയുടെ അനുകൂലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. ഷനൂജ് വി.എസ്

Read more
error: Content is protected !!