കേരള ബാങ്ക് ജീവനക്കാരുടെ യോഗം

കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഊര്‍ജിതവുമാക്കുന്നതിനായി ബാങ്ക് നടപ്പാക്കുന്ന ‘ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ജീവനക്കാരുടെ യോഗം ചേര്‍ന്നു.

Read more

മൂന്നാംവഴി 64ാം ലക്കം പുറത്തിറങ്ങി

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 64ാം ലക്കം (ഫെബ്രുവരി ലക്കം) വിപണിയിലിറങ്ങി. സംസ്ഥാനവിഷയമായ സഹകരണത്തെ കേന്ദ്രീകൃത

Read more

സഹകരണ വകുപ്പിന്റെ ഘടനയില്‍ മാറ്റം വരുത്തണം: പ്രതിപക്ഷ നേതാവ്

സമഗ്ര നിയമ ഭേദഗതികളുമായി സഹകരണ വകുപ്പ് മുന്നോട്ടു പോകുമ്പോള്‍ വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അടിസ്ഥാന വിഭാഗത്തെയും സഹകാരികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും പ്രതിപക്ഷ നേതാവ്

Read more

സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കര്‍ണാടകത്തില്‍ തറക്കല്ലിട്ടു

സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ കര്‍ണാടകത്തിലെ പുത്തൂരില്‍ തറക്കല്ലിട്ടു. കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ഉന്നമനത്തിനായി ദീര്‍ഘദര്‍ശിയായ വാരണാസി സുബ്രയ്യ ഭട്ട്

Read more

സഹകരണ സെമിനാര്‍ നടത്തി

പി.ആര്‍. കുറുപ്പ് ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സഹകരണ സെമിനാര്‍ നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാര്‍ വെദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Read more

സംരംഭങ്ങള്‍ക്കായി കേരള ബാങ്ക് വായ്പാ മേള നടത്തി

കേരള ബാങ്ക് തിരുവമ്പാടി ശാഖയുടെ നേതൃത്വത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭങ്ങള്‍ക്കായി വായ്പമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന മേള തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

Read more

മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ സംരംഭത്തിന് പുരസ്‌കാരം

മാഞ്ഞാലി സഹകരണ ബാങ്ക് മാഞ്ഞാലി എക്‌സ്ട്രാക്ട് എന്ന പേരില്‍ ആരംഭിക്കുന്ന കൂവ സംരംഭത്തിന് വ്യവസായ വകുപ്പിന്റെ പുരസ്‌കാരം. പുത്തന്‍ ആശയങ്ങള്‍ക്കുള്ള വ്യവസായ വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന

Read more

അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്; കേരള ബാങ്ക് കോഴിക്കോട് ജില്ലയില്‍ 57.73 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) പ്രകാരം കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ വഴി നബാര്‍ഡിന്റെയും സഹകരണ

Read more

ഡോ.വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡ് മാനന്തവാടി ക്ഷീരസംഘത്തിന്

സംസ്ഥാനത്തെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡിന് മാനന്തവാടി ക്ഷീരസംഘം അര്‍ഹമായി. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സംസ്ഥാന ക്ഷീരസംഗമ വേദിയില്‍ വെച്ച്

Read more

ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാംഘട്ടം ഈ മാസം തയാറാകും

മൂന്നു പ്രധാന സഹകരണമേഖലകളിലെ ഡാറ്റകള്‍ ശേഖരിച്ചുകൊണ്ടുള്ള ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാം ഘട്ടം ഈ മാസം ( ഫെബ്രുവരി ) അവസാനത്തോടെ തയാറാകുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത്

Read more
error: Content is protected !!