കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി

കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് ഒന്നാംസ്ഥാനത്തിനര്‍ഹമായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം

Read more

സത്യാഗ്രഹം നടത്തി 

സഹകരണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ്‌ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണസംഘം രജിസ്ട്രാർ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. പ്രതിപക്ഷ നേതാവ്

Read more

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊല്ലം ആനയടി ക്ഷീരസംഘത്തില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷരുടെയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ബിനുകുമാര്‍ ഭരണസമിതി അംഗങ്ങളായ

Read more

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ആപല്‍ബന്ധു: മുഖ്യമന്ത്രി

ഏതൊരു ഘട്ടത്തിലും തുണയായിനില്‍ക്കുന്ന ആപല്‍ബന്ധുവായാണ് സഹകരണ സ്ഥാപനങ്ങളെ ജനങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ ബഹുജനങ്ങള്‍ അണിനിരന്നത് അതിനാലാണ്. പെരിന്തല്‍മണ്ണ

Read more

കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്: കാലിക്കറ്റ് സിറ്റി ബാങ്കിനും ഫറോക്ക് ബാങ്കിനും ഒന്നാം സ്ഥാനം

കാര്‍ഷിക മേഖലയില്‍ കഴിവ് തെളിയിച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുളള കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനും

Read more

കര്‍ണാടകത്തില്‍ പ്രമുഖ സഹകാരികളും നിയമസഭയിലേക്ക്

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രമുഖ സഹകാരികളും വന്‍വിജയം നേടി. കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍ -എസ് ടിക്കറ്റുകളില്‍ മത്സരിച്ച സഹകാരികളാണു തിരഞ്ഞെടുക്കപ്പെട്ടത്. കര്‍ണാടക അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍

Read more

അംഗസമാശ്വാസ ഫണ്ട് വിതരണം ചെയ്തു

തെക്കേക്കര സര്‍വീസ് സഹകരണബാങ്ക് അംഗങ്ങള്‍ക്കുള്ള സമാശ്വാസ ഫണ്ട് വിതരണം ചെയ്തു. പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി എസ്. സിന്ധുകുമാരി, മുന്‍ പ്രസിഡന്റ് പ്രൊഫ.

Read more

സഹകരണ വായ്പാപദ്ധതിക്ക് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന സഹായഹസ്തം വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഭിന്നശേഷി

Read more

ക്ഷീര മേഖലയിലെ വൈവിധ്യങ്ങള്‍: ആശയ വിനിമയത്തിന് വേദിയൊരുക്കിഎന്റെ കേരളം പ്രദര്‍ശന മേള

ക്ഷീര കര്‍ഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ ക്ഷീര

Read more

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

സഹകരണ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി  അപലപനീയമാണെന്നും ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍

Read more
error: Content is protected !!