കുന്നുകര സഹകരണബാങ്ക് അഗ്രിപ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് യൂണിറ്റിനു തറക്കല്ലിട്ടു
എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്ക് ‘ കൃഷിക്കൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെ കാര്‍ഷികാടിസ്ഥാനസൗകര്യവികസനനിധി ഉപയോഗിച്ച് നടപ്പാക്കുന്ന കുന്നുകര അഗ്രിപ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് യൂണിറ്റിനു
Read more