മാര്‍ക്കറ്റ്‌ഫെഡില്‍ പ്രൊഫഷണലുകളുടെ ഒഴിവുകള്‍
കേരളസംസ്ഥാനസഹകരണവിപണനഫെഡറേഷന്റെ (മാര്‍ക്കറ്റ്‌ഫെഡ്) ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌പിഒ) വിഭാഗത്തില്‍ നാല് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. എക്‌സിക്യൂട്ടീവ് (മാര്‍ക്കറ്റിങ്) തസ്‌തികയില്‍ ഒന്നും ട്രെയിനി (മാര്‍ക്കറ്റിങ്) തസ്‌തികയില്‍ രണ്ടും ട്രെയിനി (ഓപ്പറേഷന്‍സ്)
Read more