കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം

കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ ചീഫ് ജനറല്‍ മാനേജരായ കെ.സി. സഹദേവനെയാണ് കേരള ബാങ്കിന്റെ പ്രഥമ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുള്ളത്. ജില്ലാസഹകരണ

Read more

100 പേരില്‍ വിജയകരമായി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എം.വി.ആര്‍ കാന്‍സർ സെന്റര്‍

മുതിർന്ന 100 പേരിൽ മജ്ജ വിജയകരമായി മാറ്റിവെച്ചുകൊണ്ട് കാൻസറിനെതിരായ പോരാട്ടത്തിൽ കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയൊരു നാഴികക്കല്ല്കൂടി സൃഷ്ടിച്ചു. ഓരോ മജ്ജ

Read more

കരുവന്നൂര്‍ ബാങ്കിനെതിരെ ഉറഞ്ഞു തുള്ളുന്നവരുടെ ഫേസ് ബുക്കില്‍ ഇനിപറയുന്ന കാര്യങ്ങളെപ്പറ്റി എന്താണ് മിണ്ടാത്തത്: ഡോ.എം.രാമനുണ്ണി

കരുവന്നൂര്‍ ബാങ്കിനെതിരെ ആരോപണം നടത്തുന്നവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ നടന്ന പ്രധാന ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ഒന്നുംതന്നെ പറയാനില്ല. ബാങ്കുകളെ തട്ടിച്ച് നാടു വിട്ടവര്‍ 28 ഇന്ത്യക്കാര്‍

Read more

നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലന്ന പ്രചരണം വസ്തുതകള്‍ക്ക് വിരുദ്ധം: മന്ത്രി വി.എന്‍. വാസവന്‍

സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും സഹകരണ-മേഖലയെ തകര്‍ക്കുന്നതിനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണന്നും സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്

Read more

അനന്തശയനം ബാങ്കുള്‍പ്പെടെ രണ്ട് സഹകരണബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി 

മുംബൈ ആസ്ഥാനമായുള്ള മള്‍ട്ടി സ്‌റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ദ കാപ്പോള്‍ സഹകരണ ബാങ്കിന്റെയും തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. അനന്തശയനം ബാങ്കിനു

Read more

കാരന്തൂർ സർവീസ് സഹകരണ ബാങ്ക്: കെ. കെ. സുകുമാരൻ പ്രസിഡന്റ് 

കോഴിക്കോട് കാരന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ കെ സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങൾ: വിജീഷ് കുമാർ സി.പി. (വൈസ് പ്രസിഡന്റ്), കെ. സി.

Read more

യാത്രയയപ്പ് നൽകി

അഡീഷണൽ രജിസ്ട്രാറായി സ്ഥാനകയറ്റം ലഭിച്ച എറണാകുളം ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്തയ്ക്ക് കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എറണാകുളം സെൻട്രൽ

Read more

അര്‍ബന്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കണം- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഭരണനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടു വരണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു. മുംബൈയില്‍ അര്‍ബന്‍ ബാങ്ക്

Read more

സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സഹകരണ ജനാധിപത്യ വേദി താലൂക്ക് തല സഹകാരി ധർണ നടത്തി

സഹകരണ മേഖലയെ തകർക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികളാണെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ അഡ്വ കരകുളം കൃഷ്ണപിള്ള ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ

Read more

പെരിന്തൽമണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർത്ഥികളെ അനുമോദിച്ചു

പെരിന്തൽമണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി /പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദിച്ചു. അങ്ങാടിപ്പുറം എം.പി. നാരായണ

Read more
error: Content is protected !!