കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറി വിളവെടുപ്പ് നടന്നു

ഇടുക്കി കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കട്ടപ്പനയിലുള്ള മൂന്നേക്കര്‍ സ്ഥലത്തുളള പച്ചക്കറി വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ബീന്‍സ്,

Read more

ബാങ്കിങ് നിയന്ത്രണനിയമ ലംഘനം:  ആറ് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന്റെ പേരില്‍ ഓക്ടോബര്‍ 30 നു റിസര്‍വ് ബാങ്ക് ആറ് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പിഴ ചുമത്തി. ഗുജറാത്തിലെ മൂന്നും ബംഗാളിലെ രണ്ടും ബാങ്കുകള്‍ക്കെതിരെയും മിസോറാമിലെ

Read more

മാഞ്ഞാലി ബാങ്ക് ആഗ്ര പേഡ ഉത്പാദനത്തിലേക്ക്

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കാര്‍ഷികമൂല്യവര്‍ധിതോത്പന്നങ്ങളുടെ കൂട്ടത്തില്‍ കുമ്പളങ്ങയില്‍നിന്ന് ആഗ്ര പേഡ നിര്‍മിക്കുന്നു. ഇതിനായുള്ള കുമ്പളങ്ങസംഭരണം ആരംഭിച്ചു. അയിരൂര്‍

Read more

വെളിയത്തുനാട് ബാങ്ക് ഞായറാഴ്ചയും പ്രവര്‍ത്തിക്കും

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ഇനി എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണു ഞായറാഴ്ച പ്രവര്‍ത്തിക്കുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനസമയവും

Read more

ബാങ്ക് നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കും: മന്ത്രി വി.എന്‍. വാസവന്‍

സഹകരണ ബാങ്ക് മേഖലയിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. തൃശ്ശൂര്‍ വെങ്ങനശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Read more

അമുല്‍ ബ്രാന്റില്‍ ഇനി ആട്ടിന്‍പാലും വില്‍പ്പനക്കെത്തും

പശുവിന്‍പാലും എരുമപ്പാലും ഒട്ടകപ്പാലും വിപണനം ചെയ്യുന്ന സഹകരണ ബ്രാന്റായ അമുല്‍ ആട്ടിന്‍പാലും സംഭരിച്ചു വിതരണം ചെയ്യാനൊരുങ്ങുന്നു. ഇതിനുള്ള പ്രോജക്ട് തയാറാക്കാന്‍ അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത്

Read more

ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് സഹകാരി സദസ് നടത്തി

ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ചേര്‍ന്ന് അഴിമതി വിരുദ്ധ പ്രതിരോധ പ്രതിജ്ഞയും സഹകാരി സദസ്സും സംഘടിപ്പിച്ചു. ബാങ്ക് പരിസരത്ത് ചേര്‍ന്ന

Read more

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി. സോഷ്യലിസ്റ്റ് ചിന്തകനും ആര്‍.ജെ.ഡി. നേതാവുമായ ഡോ: വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം നടത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍ത്തവ്യം

Read more

സാരസ്വത് അര്‍ബന്‍ സഹകരണബാങ്കിന്റെ 300-ാമതു ശാഖ പുണെയില്‍ തുടങ്ങി

രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കായ സാരസ്വത് ബാങ്ക് തങ്ങളുടെ മൂന്നൂറാമത്തെ ശാഖ തുറന്നു. പുണെ ( മഹാരാഷ്ട്ര ) യിലെ മാഷിയിലാണു പുതിയ ശാഖ തുറന്നത്.

Read more

അര്‍ബന്‍ ബാങ്കുകളും ജില്ലാ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പേര് മാറ്റരുത്

തങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അര്‍ബന്‍ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും പേരില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

Read more
error: Content is protected !!