സന്തോഷ് സെബാസ്റ്റിയന്‍ കൊടിയത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്തോഷ് സെബാസ്റ്റിയനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവില്‍ പ്രസിഡന്റായിരുന്ന വി.വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത ഒഴിവിലേക്കാണ് തെരഞ്ഞടുപ്പ്

Read more

കൊച്ചി വിമാനത്താവളത്തില്‍ കയറ്റിറക്കുതൊഴിലാളികള്‍ക്കു സഹകരണസംഘം

നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനി (സിയാല്‍) യുടെ സഹായത്തോടെ വിമാനത്താവളത്തിലെ ചരക്കുകയറ്റിറക്കു തൊഴിലാളികള്‍ക്കു സഹകരണസംഘം രൂപവത്കരിക്കുന്നു. സംഘത്തില്‍ 10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

കുന്നുകര ബാങ്കിന്റെ ശതാബ്ദിയാഘോഷം തുടങ്ങി

എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ ഒരു വര്‍ഷം നീളുന്ന നൂറാം വാര്‍ഷികാഘോഷങ്ങള്‍ ബാങ്ക് 99 വര്‍ഷം പൂര്‍ത്തിയാക്കിയ ഡിസംബര്‍ 10ന് ആരംഭിച്ചു. രാവിലെ ബ്ലോക്ക് പഞ്ചായത്തു

Read more

ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മുപ്പത്തിയെട്ടാമത്തെ ശാഖ പ്രവർത്തനം തുടങ്ങി

ന്യൂ ഇന്ത്യ ട്രാവൽ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മുപ്പത്തിയെട്ടാമത്തെ ശാഖ ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. ഗുരുവായൂർ ദേവസ്വം ബോർഡ്‌ മെമ്പർമല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൗൺസിലർ ശോഭ ഹരിനാരായണൻ

Read more

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം നടത്തി

കോഴിക്കോട് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ചുള്ളിക്കാപറമ്പ് കണ്ടംപറമ്പ് പാടത്ത് 17 എക്കറിൽ നടത്തുന്ന നെൽകൃഷി ഞാറ് നടീൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി

Read more

കേരളാബാങ്ക് സി.ജി.എം. നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റിയായി

കേരളാബാങ്കില്‍ ചീഫ് ജനറല്‍മാനേജര്‍മാരെ നിയമിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. നിലവിലെ ജനറല്‍ മാനേജരില്‍നിന്നാണ് ചീഫ് ജനറല്‍മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇതിനുള്ള

Read more

വായ്പാസംഘങ്ങള്‍ക്ക് ദേശീയതലത്തില്‍ സംഘടന വരുന്നു

പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ക്കു ദേശീയതലത്തില്‍ പ്രത്യേകം ഫെഡറേഷനുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു സഹകാര്‍ ഭാരതി തുടക്കം കുറിച്ചു. ഡല്‍ഹിയിലെ ഐ.സി.എ.ആറില്‍ ചേര്‍ന്ന സഹകാര്‍ ഭാരതിയുടെ സമ്മേളനത്തില്‍ വായ്പാ സഹകരണഫെഡറേഷനു രൂപം

Read more

ഒരു സഹകരണ സെല്‍ഫിക്ക് പുരസ്‌കാരം

കോഴിക്കോട്ടെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും എ.സി.വി ന്യൂസ് പ്രൊഡ്യൂസറുമായായിരുന്ന ശ്രീമനോജിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ ചടങ്ങില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രത്തിനുളള പുരസ്‌കാരം ‘ഒരു സഹകരണ

Read more

സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുക: മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍

സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍ ചുരുക്കം ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സഹകരണ സംഘങ്ങളെ

Read more

സഹകരണ മേഖലയില്‍ വൈവിധ്യവല്‍കരണം അനിവാര്യം: എം.എല്‍.എ മോഹനന്‍

കേരളത്തിലെ പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡാലോചനയെ പ്രതിരോധിക്കാനും ഈ പ്രസ്ഥാനത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും സഹകരണരംഗത്ത് വൈവിധ്യവല്‍ക്കരണം അനിവര്യമാണെന്ന് കെ.പി.മോഹനന്‍ എം.എല്‍

Read more
error: Content is protected !!