കണ്ണൂര്‍ ഐസിഎമ്മില്‍ ലക്ചറര്‍ ഒഴിവുകള്‍
കണ്ണൂര്‍ സഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്ചറര്‍മാരുടെ രണ്ടൊഴിവുണ്ട്. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷംവീതം പരമാവധി നാലുവര്‍ഷംവരെ നീട്ടിയേക്കാം. പ്രായപരിധി 60 വയസ്സ്. 2025 നവംബര്‍
Read more