എച്ച്‌ഡിസിഎം: ആല്‍ബിന്‌ ഒന്നാംറാങ്ക്‌

കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 36-ാം ബാച്ച്‌ എച്ച്‌ഡിസിഎം പരീക്ഷയില്‍ ആല്‍ബിന്‍ പി.എസ്‌. ഒന്നാംറാങ്കു നേടി. സഹകരണവാരാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഐസിഎമ്മിലെ എച്ച്‌ഡിസിഎം വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ്‌

Read more

സഹകരണആശുപത്രി ഫെഡറേഷനില്‍ മാനേജിങ്‌ ഡയറക്ടര്‍ ഒഴിവ്‌

കേരള കോഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്ടര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷനില്‍ എംബിഎയും പത്തുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ഒരൊഴിവാണുള്ളത്‌. പ്രായപരിധി 45 വയസ്സ്‌.

Read more

കൈത്തറിസംഘത്തില്‍ പെയ്‌ഡ്‌ സെക്രട്ടറി ഒഴിവ്‌

എറണാകുളം ജില്ലയിലെ ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്‌ത്ത്‌ സഹകരണസംഘത്തില്‍ (ലിമിറ്റഡ്‌ നമ്പര്‍ എച്ച്‌ 191) പെയ്‌ഡ്‌ സെക്രട്ടറിയുടെ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. നവംബര്‍ 29നകം അപേക്ഷിക്കണം. പ്രൊബേഷന്‍

Read more

ധനത്തര്‍ക്കങ്ങളെല്ലാം ഡിസംബര്‍31നകം ഫയല്‍ ചെയ്യണം

എല്ലാ സഹകരണസംഘവും ഇക്കൊല്ലം ഡിസംബര്‍ 31നകംതന്നെ ധനത്തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യണമെന്നു സഹകരണരജിസ്‌ട്രാര്‍ നിര്‍ദേശിച്ചു (സര്‍ക്കുലര്‍ 42/2025). കൂടാതെ,മൂന്നുവര്‍ഷ കാലപരിധി തികയുന്ന എല്ലാ ധനപരമായ തര്‍ക്കവും നിശ്ചിതസമയപരിധിക്കകം ഫയല്‍

Read more

ക്ലാസിഫിക്കേഷന്‍: മിക്ക സംഘവും താഴേക്കുപോകും – കേരള സഹകരണ ഫെഡറേഷന്‍

സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്റെ കരടുവിജ്ഞാപനം മിക്കസംഘവും ക്ലാസിഫിക്കേഷനില്‍ താഴോട്ടുപോകാനും അതുവഴി വിശ്വാസ്യതയും നിക്ഷേപവും കുറയാനും നിലനില്‍പ്പിനെപ്പോലും ബാധിക്കാനും ഇടവരുത്തുന്ന വിധത്തിലുള്ളതാണെന്നു കേരളസഹകരണഫെഡറേഷന്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കാത്തതും അവരെയും

Read more

കയറ്റുമതി വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ 30 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍

കയറ്റുമതി വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ (എക്‌സ്‌പോര്‍ട്ട്‌ ക്രെഡിറ്റ്‌ ഗ്യാരന്റി കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ – ഇസിജിസി) പ്രൊബേഷണറി ഓഫീസര്‍മാരുടെ 30 ഒഴിവുണ്ട്‌. ഡിസംബര്‍ രണ്ടിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.

Read more

വായ്‌പാഗ്യാരന്റിട്രസ്റ്റി കമ്പനി സിഇഒ: തിയതി നീട്ടി

കേന്ദ്രധനമന്ത്രാലയത്തിന്റെ ദേശീയവായ്‌പാഗ്യാരന്റിട്രസ്റ്റി കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 25വരെ നീട്ടി. ഡെപ്യൂട്ടേഷന്‍/കരാര്‍നിയമനമാണ്‌. പൊതുമേഖലാബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ നിര്‍ദിഷ്ടമിനിമം സേവനം പൂര്‍ത്തിയായവരും രണ്ടകൊല്ലമെങ്കിലും സേവനകാലാവധി

Read more

ഹരിയാന സഹകരണബാങ്കില്‍ 13 ഇന്റേണ്‍ ഒഴിവുകള്‍

ഹരിയാന സംസ്ഥാനസഹകരണബാങ്കില്‍ (ഹാര്‍കോ ബാങ്ക്‌) സഹകരണഇന്റേണുകളുടെ 13 ഒഴിവുണ്ട്‌. ഒരുകൊല്ലത്തെ ഇന്റേണ്‍ഷിപ്പാണ്‌. ബാങ്കിന്റെ ഔദ്യോഗികവെബ്‌സൈറ്റിലെ ലിങ്കില്‍ പൂര്‍ണവിജ്ഞാപനവും അപേക്ഷയും കിട്ടും. ചണ്ഡീഗഢിലെ ആസ്ഥാനഓഫീസിലും അംബാല, ഭിവാനി, ഫരീദാബാദ്‌,

Read more

സഹകരണസര്‍വകലാശാലയില്‍ പ്രൊഫസര്‍, എഎ ഒഴിവുകള്‍

പ്രൊഫസര്‍ തസ്‌തികയിലേക്ക്‌ അവസാനതിയതി ഡിസംബര്‍ 14 അക്കാദമിക്‌ അസോസിയേറ്റ്‌ തസ്‌തികകളിലേക്ക്‌ നവംബര്‍ 27 ഗുജറാത്തിലെ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി

Read more

ഊരാളുങ്കലും കുര്യന്‍മ്യൂസിയവും ലോകസഹകരണപൈതൃകപ്പട്ടികയില്‍

കേരളത്തിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘവും (യുഎല്‍സിസിഎസ്‌), ഗുജറാത്ത്‌ ആനന്ദിലുള്ള അമുലിന്റെ ഡോ. വര്‍ഗീസ്‌ കുര്യന്‍ മ്യൂസിയവും അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ലോകസഹകരണപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു. 25രാജ്യങ്ങളിലെ 31 കേന്ദ്രങ്ങള്‍ പട്ടികയിലുണ്ട്‌.

Read more
Latest News
error: Content is protected !!