സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി 

സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും സർക്കാരും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക്

Read more

ചേമഞ്ചേരി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. സെക്രട്ടറി ധനഞ്ജയ്റിപ്പോർട്ട് അവതരിപ്പിച്ചു.

Read more

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സില്‍വര്‍ ജൂബുലി സമാപന ഉദ്ഘാടനം 11 ന്

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി സമാപന ഉദ്ഘാടനം 11 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍

Read more

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. ഒളവണ്ണ ജി. എൽ.പി സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷൻ താലൂക്ക് സെക്രട്ടറി ടി.വി.

Read more

കതിരൂര്‍ ബാങ്കില്‍ ഒറ്റദിവസം എത്തിയത് 1784 പേരുടെ നിക്ഷേപം

നിക്ഷേപ സമാഹരണത്തില്‍ ചരിത്രമെഴുതി കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒറ്റദിവസം 1784 പേരാണ് പണം നിക്ഷേപിച്ചത്. ജീവിതത്തിന് താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു ചേര്‍ക്കുകയായിരുന്നു കതിരൂര്‍.

Read more

ജനങ്ങളുടെ വിശ്വാസമാണ് സഹകരണമേഖലയുടെ കരുത്ത്: മനയത്ത് ചന്ദ്രൻ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ആരും തന്നെ ശ്രമിച്ചാലും നടക്കില്ലെന്നും

Read more

സഹകരണ സംഘങ്ങൾക്ക് നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തണം: സി എൻ വിജയകൃഷ്ണൻ

സഹകരണ സംഘങ്ങൾക്ക് നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങൾ പ്രതിസന്ധികൾ നേരിടുമ്പോൾ കേരളബാങ്ക് സഹായിക്കാതെ

Read more

കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധം: സന്തോഷ് സെബാസ്റ്റ്യന്‍

കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌കോ

Read more

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി. സോഷ്യലിസ്റ്റ് ചിന്തകനും ആര്‍.ജെ.ഡി. നേതാവുമായ ഡോ: വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം നടത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍ത്തവ്യം

Read more

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി നടത്തി

പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റ കീഴിലുള്ള എം.വി.ആർ കാൻസർ സെന്ററുമായി സഹകരിച്ച് സ്മാർട്ട്‌വുമൺ എന്ന പേരിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി.

Read more
Latest News