വെളിയത്തുനാട് ബാങ്ക് കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനു തറക്കല്ലിട്ടു
എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനും കൂണ്‍-കാര്‍ഷികസംസ്‌കരണശാലക്കും ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് തറക്കല്ലിട്ടു. സഹകരണവകുപ്പു ജോയിന്റ് രജിസ്ട്രാര്‍ ജോസ്സല്‍ ഫ്രാന്‍സിസ്, കൃഷിക്കൊപ്പം കളമശ്ശേരി
Read more